കൊയിലാണ്ടിയിൽ ടയർ വർക്ക്സ് അസോസിയേഷൻ മേഖലാ സമ്മേളനം

news image
Mar 10, 2023, 12:00 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ടയർ വർക്ക്സ് അസോസിയേഷൻ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ വടകര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പ്രദീപൻ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. മനോജ്, ഹരികൃഷ്ണൻ, മനോജ്, ജില്ലാ സെക്രട്ടറി വി.കെ.ഉണ്ണികൃഷറർ , രവീന്ദ്രൻ ഫെയ്മസ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe