കേരളത്തിലെ സാധാരണക്കാരെ കട കെണിയിൽ ആക്കി  പിണറായി സർക്കാർ: അഡ്വ: പ്രകാശ് ബാബു

news image
Jan 29, 2023, 3:13 pm GMT+0000 payyolionline.in
കൊയിലാണ്ടി: പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കും എതിരെ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയികിഷ് മാസ്റ്റർ  മാസ്റ്റർ നയിക്കുന്ന പദയാത്രയുടെ ഒന്നാംദിനം സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബു  ഉദ്ഘാടനം ചെയ്തു. സംസ്ഥാന എസ് സി മോർച്ച പ്രസിഡന്റ്  ബിനീഷ്, പ്രിയ ഒരുവമ്മൽ, ഉണ്ണികൃഷ്ണൻ വെള്ളിയാംതോട്, പായിച്ചേരി കണ്ണൻ, പ്രശോബ്, ജിതേഷ് ബേബി, മാധവൻ ബോധി, സജിത മുടത്തേടത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe