പയ്യോളി: നാടിനെ രണ്ടായി മുറിക്കുന്ന നടപടിക്കെതിരെ ഇരിങ്ങലിൽ ജനരോക്ഷമിരമ്പി.
കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർമാരായ ടി.അരവിന്ദാക്ഷൻ , രേവതി തുളസീദാസ് , വിലാസിനി നാരങ്ങോളി , ഗിരിജ വി.കെ ,
ചെറിയാവി സുരേഷ് ബാബു, മഞ്ജുഷ ചെറുപ്പനാരി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പുത്തൂക്കാട്ട് രാമകൃഷ്ണൻ,
ബാബു പി.വി, പി.ഷാജി, മൊയച്ചേരി സതീശൻ, പവിത്രൻ ഒതയോത്ത് എന്നിവർ സംസാരിച്ചു.
ഇ. ദിനേശൻ സ്വാഗതവും നിധീഷ് പി.വി നന്ദിയും പറഞ്ഞു.