ചോമ്പാൽ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും; ദേശീയപാത കരാർ കമ്പനി

  അഴിയൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി സെൻട്രൽ മുക്കാളിയിൽ മുറിച്ചു മാറ്റിയ പൈപ്പുകൾ പുനസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് പാത നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി...

Oct 15, 2024, 3:02 pm GMT+0000
വടകരയിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

  വടകര: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റികള്‍, സാമൂഹ്യ സന്നദ്ധ സംഘടനയായ തണലുമായി ചേർന്ന് “മാസസികാരോഗ്യവും സമൂഹവും”എന്ന വിഷയത്തിൽ ഉള്ളം 2024...

Oct 11, 2024, 1:22 pm GMT+0000
വടകര മിഡ്‌ ടൗൺ ലയേൺസ് ക്ലബ് കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

മണിയൂർ : വടകര മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ ലയേൺസ് ക്ലബ്ബ് വടകരയുടെ ഖജാൻജി പ്രവീൺ, കരുവഞ്ചേരി...

Oct 11, 2024, 12:34 pm GMT+0000
മൂരാട് മുതൽ അഴിയൂർ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം: താലൂക്ക് വികസന സമിതി യോഗം

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ്. ഇതുമൂലം റോഡ്...

Oct 5, 2024, 4:27 pm GMT+0000
റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും: മന്ത്രി കെ രാജൻ

വടകര :റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കാൻ കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ- സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്ന് മന്ത്രി കെ...

Oct 1, 2024, 5:20 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു. നിർത്തുന്ന ട്രെയിനുകളുടെ...

Sep 26, 2024, 5:53 pm GMT+0000
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്

വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് പകൽ 2 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും. മന്ത്രി കെ രാജൻ ഉദ്ഘാടനം...

Sep 24, 2024, 3:22 pm GMT+0000
റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : വടകര യൂത്ത് ഫ്രണ്ട്- ജേക്കബ്

വടകര : ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....

Sep 22, 2024, 5:13 pm GMT+0000
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി

വടകര: സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ‘ഓണം ഫെയർ’ തുടങ്ങി. 14 വരെയാണ് ഫെയർ. മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം...

Sep 10, 2024, 3:50 pm GMT+0000
ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. നിർമാണത്തിലെ അപാകതകൾ, കരാർ കമ്പനിക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അഴിമതികൾ അടക്കം യോഗത്തിൽ ചർച്ചയായി ഇതുമായി ബന്ധപ്പെട്ട...

Sep 8, 2024, 5:02 pm GMT+0000