വടകര: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ന്യായ സംഹിത(ബിഎന്എസ്) പഠന ക്ലാസ് സംഘടിപ്പിച്ചു. വടകര ഏക്ക്സാത്ത് ഹാളിൽ നടന്ന...
വടകര ; ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്ന മീത്തലെ മുക്കാളിയിൽ ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ അശുതോഷ് സിൻഹയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ദ്ധ പരിശോധന നടത്തി. ദേശിയപാത...
വടകര: വടകരക്കും തലശേരിക്കുമിടയില് മീത്തലെ മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പണിത സംരക്ഷണ കോൺക്രീറ്റ് ഭിത്തിയും മണ്ണും...
അഴിയൂർ : മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു. വ്യാപാരികളെ കുടി ഒഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും വൻ രീതിയിൽ വാടക വർദ്ധിപ്പിക്കുകയും ചെയ്യുന്ന കെട്ടിട...
വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് വീണ്ടും അംഗീകാരം. സംസ്ഥാനത്തെ മികച്ച കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസറായി മെയ് മാസം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ...
വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സാൻ്റ് ബാങ്ക്സ് പരിസരത്ത് വെച്ച് വിദ്യാർത്ഥികൾ ഓട്ടോ തൊഴിലാളികൾ നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്ത് വടകര കോസ്റ്റൽ...
വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മൂരാട് മുതൽ അടയ്ക്കാതെരു ജംഗ്ഷൻ വരെ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....
ഇരിങ്ങൽ: കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എച്ച് എസ് എസ് ടി ഇംഗ്ലീഷ്, കോമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 24 തിങ്കളാഴ്ച രാവിലെ 11...
അഴിയൂർ : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷം ചിലവാക്കി നവീകരിച്ച പഞ്ചായത്ത് ഓഫീസ് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു....
വടകര : അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും അധ്യാപക പുരസ്കാര ജേതാവും മികച്ച സംഘാടകനും വടകരയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ...