കോറോത്ത് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം: അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

മാഹി :മത്സ്യബന്ധനം  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ താമസിക്കുന്ന അഴിയൂര്‍ സുനാമി കോളനിയില്‍ വികസനം എത്തിനോക്കിയിട്ട് വര്‍ഷങ്ങളായി.  അടിയന്തിര ഘട്ടത്തില്‍ പോലും വാഹന എത്തിപ്പെടാന്‍ കഴിയാത്ത പൊട്ടിപൊളിഞ്ഞ് നാശമായ റോഡാണ് ഇവിടെ ഉളളത് ....

Sep 22, 2022, 2:47 pm GMT+0000
കിടപ്പാട സംരക്ഷണ ജാഥ വിജയിപ്പിക്കും: കെ.റെയിൽ വിരുദ്ധ സമര സമിതി

തിക്കോടി: ഒക്ടോബർ എട്ടിന് കെ.റെയിൽ ഇരകളുടെ ഭൂമിയിൽ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ട് അഴിയൂരിൽ നിന്നും , ഫറോക്കിൽ നിന്നും ആരംഭിക്കുന്ന രണ്ട് മേഖല ജാഥകൾ കാട്ടില പീടിക സമരഭൂമിയിൽ സംഗമിക്കുന്നതിൻ്റെ ഭാഗമായി...

Sep 20, 2022, 3:35 pm GMT+0000
ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതം; ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

വടകര: നാടൻപാട്ട് കലാകാരൻ ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. ഒരുമയുടെ നേതൃത്വത്തിൽ എം. പ്രേമനാണ് സംവിധായകൻ. ക്യാമറ പി.കെ. വിജേഷും എഡിറ്റിങ് ഒ.വി. കുരിക്കിലാടും നിർവഹിക്കുന്നു. ഇസ്മായിൽ കടത്തനാട്, അഖില...

Sep 19, 2022, 2:21 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലനിർത്തണം: സർവ്വകക്ഷി യോഗം

വടകര: നൂറുകണക്കിന് കായിക താരങ്ങളുടെയും, കായിക പ്രേമികളുടെയും ആശ്രയമായ ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലർത്തണമെന്ന് പഞ്ചായത്ത് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ പഞ്ചായത്തിന് ലഭിച്ച ഈ...

Sep 17, 2022, 1:58 pm GMT+0000
‘തൊഴിലുറപ്പിനു സുവർണ്ണനാരിന്റെ കരുത്ത്’; വടകരയിൽ ശില്പശാല സംഘടിപ്പിച്ചു

  വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലാ കയർ പ്രോജക്ട് ഓഫീസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ സംബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി....

Sep 16, 2022, 4:45 pm GMT+0000
തെരുവുനായകളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അധികാരം നൽക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി

വടകര: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായ  സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന  തരത്തിൽ നിയമനിർമാണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ...

Sep 15, 2022, 5:08 am GMT+0000
ഭാരത് ജോഡോ യാത്ര; മുരളീധരൻ എം.പി  25 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി

വടകര : കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ   പങ്കെടുക്കേണ്ടതിനാൽ ഈ മാസം 25 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായി മുരളീധരൻ എം.പി അറിയിച്ചു.  

Sep 13, 2022, 4:42 pm GMT+0000