ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന്‍ അന്തരിച്ചു

  വടകര: ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നംമനക്കല്‍ എം.കെ.കൃഷ്ണന്‍ (111) അന്തരിച്ചു. നൂറ് വയസിന് ശേഷവും കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം. മേമുണ്ടയിലെ...

Jan 31, 2025, 4:41 pm GMT+0000
ഏറാമല സ്വദേശി ദുബൈയിൽ അന്തരിച്ചു

ഏറാമല: തുരുത്തികടവത്ത് കൃഷ്ണപത്മം ബിനേഷ് കുമാറാണ് (44) (ബബ്ബു) ദുബൈയിൽ അന്തരിച്ചത്. ദുബൈയിലെ പ്രിമിയർ മറൈൻ എഞ്ചിയിനിയറിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: രഗിന (പുതിയെടുത്ത് പയ്യത്തൂർ). മക്കൾ: യദുകൃഷ്ണ, യാമിക. സഹോദരി: ജ്യോതി...

Jan 31, 2025, 3:24 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഇങ്ങനെ

  വടകര: സിപിഐഎം ജില്ലാ സമ്മേളനം നാളെ വടകര നാരായണ നഗരത്തിൽ  നടക്കുന്നതിനാൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ നാളെ (ജനുവരി 31 ന്)...

Jan 30, 2025, 2:43 pm GMT+0000
മാഹിയിൽ സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ

വടകര: സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ . മാഹി റെയിൽവേ സ്റ്റേഷന്ന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച നിരവധി കേസിൽ പ്രതിയായ എടക്കാട് മാവിളിച്ചിക്കണ്ടി എസ്. എസ്. സൂര്യൻ (24)നെയാണ് ചോമ്പാല  പോലീസ്...

Jan 27, 2025, 5:02 pm GMT+0000
കോസ്റ്റ് ഗാർഡും വടകര കോസ്റ്റൽ പൊലീസും വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉയർത്തി- വീഡിയോ

പയ്യോളി: വെള്ളിയാങ്കല്ലിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വെള്ളിയാങ്കല്ലിൽ വടകര കോസ്റ്റൽ പൊലീസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് വകുപ്പും  വക സംയുക്തമായാണ് ദേശീയ...

Jan 18, 2025, 5:43 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

വടകര: വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി. ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവം ലിങ്ക് റോഡിന് സമീപത്തായാണ് സജ്ജമാക്കിയത്. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം...

Jan 14, 2025, 3:02 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തും: പാലക്കാട് ഡിവിഷണൽ മാനേജർ

വടകര : മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശങ്ങൾ പരിഗണനയിൽ ഇല്ലെന്നു റെയിൽവേ അധികാരികൾ ഷാഫി പറമ്പിൽ.എം.പി ക്ക് ഉറപ്പ് നൽകി. പാലക്കാട് ഡിവിഷൻ ഓഫീസിൽ നടന്ന കൂടികാഴ്ചയിലാണ് ഡിവിഷണൽ മാനേജർ...

Jan 11, 2025, 3:41 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി

വടകര : ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജനവരി 7 ന്ബസ് തൊഴിലാളികൾ നടത്താൻ തിരുമാനിച്ച സൂചന പണിമുടക്ക് മാറ്റി.  തണ്ണീർപന്തലിൽ അശ്വിൻ ബസ് ജീവനെക്കാർക്കാണ് മർദ്ദനമേറ്റത്....

Jan 5, 2025, 4:46 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർത്തു

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനു മുൻപ്‌ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, ...

Dec 30, 2024, 4:51 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ സെമിനാർ

പതിയാരക്കര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി...

Dec 27, 2024, 5:42 pm GMT+0000