നിത്യോപയോഗ സാധനങ്ങളുടെയും വില വർധന: വനിതാലീഗ് പയ്യോളി അങ്ങാടിയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

തുറയൂർ: അവശ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത്‌ വനിതാലീഗ് പയ്യോളി അങ്ങാടിയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ പ്രസിഡന്റ് മുനീർ കുളങ്ങര ഉത്ഘാടനം...

Aug 21, 2023, 11:34 am GMT+0000
തുറയൂർ ചെറിയ പറമ്പിൽ കോളനിയിൽ അംബേദ്കർ വികസന പദ്ധതി പ്രഖ്യാപിച്ചു

തുറയൂർ: കേരള സർക്കാർ പട്ടിക ജാതി വികസന വകുപ്പ് മുഖേന ടി. പി.രാമകൃഷ്ണൻ എം എൽ എ യുടെ ശുപാർശ പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ തുറയൂർ ചെറിയ പറമ്പിലെ കോളനിയിൽ ഒരു കോടി...

Aug 5, 2023, 1:25 pm GMT+0000
എൽജെഡി തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി എകെ.പുരുഷോത്തമൻ അനുസ്മരണം നടത്തി

തുറയൂർ: എകെ.പുരുഷോത്തമൻ അനുസ്മരണം നടത്തി എൽ ജെ ഡി തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി . ദീർഘ കാലം തുറയൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും എൽജെഡി നേതാവുമായിരുന്നു ഇരിങ്ങത്ത് ആശാരികണ്ടി പുരുഷോത്തമൻ. മൂന്നാം...

Jun 30, 2023, 12:34 pm GMT+0000
തുറയൂർ ബിടിഎംഎച്ച്എസ്എസ്സ് സ്കൂൾ അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം ആചരിച്ചു

തുറയൂർ: ബി.ടി.എം. എച്ച്.എസ്. എസ്സ് സ്കൂളിൽ ലഹരി വിമുക്ത ദിനം ആചരിച്ചു. മദ്യനിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ഇയ്യചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് , ജെ. ആർ.സി....

Jun 26, 2023, 4:47 pm GMT+0000
കർണാടക ഫലം : മതേതര ഭാരതത്തിനു പ്രതീക്ഷയേകുന്നു – ടിടി ഇസ്മായിൽ

തുറയൂർ : കർണാടക തെരെഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തിന് പ്രതീക്ഷയേകുന്നതും ഫാസിസ്റ്റ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിന്റെ തുടക്കവുമാണെന്നു മുസ്ലിം ലീഗ്  ജില്ല ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ പറഞ്ഞു .മതേതര ജനാധിപത്യം തിരിച്ചു...

May 20, 2023, 11:35 am GMT+0000
ഇരിങ്ങത്ത് കുയിമ്പിലുന്ത് ശ്മശാനം റോഡ് ഉദ്ഘാടനം ചെയ്തു

തുറയൂർ:  പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുയിമ്പിലുന്ത് ശ്മശാനം റോഡ് ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ജിഷ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻസബിൻ രാജ്...

Apr 2, 2023, 8:15 am GMT+0000
രാഹുൽ ഗാന്ധിക്ക് തുറയൂർ വനിതാ ലീഗിന്റെ ഐക്യദാർഢ്യം

തുറയൂർ : രാഹുൽ ഗാന്ധിക്ക് തുറയൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രഖ്യാപന സംഗമം നടത്തി. പയ്യോളി അങ്ങാടിയിൽ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തു നടന്ന പരിപാടി പഞ്ചായത്ത് വനിതാ ലീഗ്...

Apr 2, 2023, 6:42 am GMT+0000
തുറയൂരിൽ മുസ്ലിം ലീഗ് റമദാൻ കിറ്റ് വിതരണം ചെയ്തു

തുറയൂർ : തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വൃതാനുഷ്ഠന വീടുകളിലും റമദാൻ സമ്മാനമായി  കിറ്റ് വിതരണം ചെയ്തു . പഞ്ചായത്ത് തല ഉത്ഘാടനം മുസ്ലിം ലീഗ് പേരാമ്പ്ര...

Mar 24, 2023, 1:30 pm GMT+0000
‘ലോക ജലദിനാചരണം – ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു

തുറയൂർ:  ‘ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു. ജലദിനാചരണ പരിപാടി പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു. ‘ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ സ്ഥാപനം...

Mar 22, 2023, 1:14 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തുറയൂർ: തുറയൂർ എ എൽ പി സ്കൂൾ വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എ സഫിയ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ...

Mar 18, 2023, 12:42 pm GMT+0000