അയനിക്കാട് കോറോത്ത് കല്ല്യാണി നിര്യാതയായി

പയ്യോളി: അയനിക്കാട് കോറോത്ത് കല്ല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് കണാരൻ. മക്കൾ: രാജൻ, മല്ലിക , രമേശൻ, ചന്ദ്രിക , ഉഷ, ഷീബ. മരുമക്കൾ: പരേതനായ കൃഷ്‌ണൻ, കുഞ്ഞികണ്ണൻ, അശോകൻ,...

Jun 3, 2024, 8:55 am GMT+0000
പയ്യോളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി

പയ്യോളി : വ്യാപാര സ്ഥാപനത്തിലെ നിർമ്മാണ ജോലിക്കിടെ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ലിയേരി മാണിക്കോത്തെ ‘എസ് ജി ട്രെഡേഴ്‌സ് ‘ എന്ന സ്ഥാപനത്തിൽ നിന്നാണ് തീ ഉയർന്നത്....

Jun 3, 2024, 8:19 am GMT+0000
ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു

പയ്യോളി: ചിങ്ങപുരം വള്ളിൽ ജാനകി അമ്മ (81) അന്തരിച്ചു.  ഭര്‍ത്താവ്: പരേതനായ വള്ളിൽ ഗോപാലൻ. മക്കൾ: സുരേഷ്, (അഡ്മിനിസ്ട്രേറ്റീവ് അസി.സ്റ്റൻറ് ജില്ല മെഡിക്കൽ ഓഫീസ് (കണ്ണൂർ), സൗമിനി, ശ്രീനിവാസൻ (കച്ചവടം), പരേതയായ ശ്രീകല....

Jun 3, 2024, 7:10 am GMT+0000
മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് നിര്യാതനായി

പയ്യോളി: മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് (54) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി മേലടി എ. ഇ. ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി...

Jun 3, 2024, 6:16 am GMT+0000
ഗിരീഷ് കർണാഡ് അവാർഡ് ലഭിച്ച ജയൻ മൂരാടിന് പയ്യോളി ലൈബ്രറി കൌൺസിലിന്റെ അനുമോദനം

പയ്യോളി : നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഗിരീഷ് കർണാട് അവാർഡ് ജേതാവ് ജയൻ മൂരാടിനെ ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ആദരിച്ചു. പ്രഭാഷകനും നാടക നടനുമായ മുഹമ്മദ്‌ പേരാമ്പ്ര ഉത്ഘാടനം...

Jun 2, 2024, 5:22 pm GMT+0000
പയ്യോളി എസ് ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു : അപകടം ഇന്ന് രാവിലെ പതിനൊന്നരക്ക് അയനിക്കാട് ആറുവരി പാതയിൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ അയനിക്കാട് വിക്ട്ടറിക്ക് സമീപം പയ്യോളി എസ് ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന പയ്യോളി എസ് ഐ അൻവർഷ...

Jun 1, 2024, 6:58 am GMT+0000
കുടുംബശ്രീ കലോത്സവം : ചേമഞ്ചേരി സിഡിഎസിന് ഒന്നാം സ്ഥാനം പയ്യോളി രണ്ടാമത്

പയ്യോളി : കുടുംബശ്രീ കൊയിലാണ്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ – അരങ്ങ് 2024 – 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം...

May 30, 2024, 5:35 am GMT+0000
സർഗാലയയിൽ വിദ്യാർത്ഥികൾക്കായി “ലാഡർ” പരിശീലന പരിപാടിക്ക് തുടക്കമായി

ഇരിങ്ങൽ:  വിദ്യാർത്ഥികളുടെ ബഹുമുഖ വികാസം ലക്ഷ്യമാക്കി സർഗാലയ സംഘടിപ്പിക്കുന്ന പ്രത്യക പരിശീലന പദ്ധതി  “ലാഡർ” ഐ.എം.ജി ഡയറക്ടരും കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്(റിട്ട) ഉദ്ഘാടനം ചെയ്‌തു.  ജൂൺ 2...

May 29, 2024, 2:22 pm GMT+0000
സോഷ്യലിസ്റ്റുകളെ മാറ്റി നിർത്തി രാജ്യത്തിന് മുന്നോട്ട് പോവാൻ കഴിയില്ല: കെ. ലോഹ്യ

പയ്യോളി: സോഷ്യലിസ്റ്റുകളെ മാറ്റി നിർത്തി ഇനി ഒരു രാഷ്ട്ര ഭരണം അസാധ്യമാണെന്ന രാഷ്ട്രീയമാണ് ഈ തെരഞ്ഞടുപ്പ് റിസൽട്ടോടെ രാജ്യത്ത് ഉരുത്തിരിയുന്നതെന്ന് ആർ.ജെ.ഡി. സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. പയ്യോളിയിൽ കെ.വിജയൻ അനുസ്മരണ...

May 29, 2024, 12:58 pm GMT+0000
പയ്യോളി മേലടി ഉപജില്ല കെ.പി.പി.എച്ച്എ യുടെ യാത്രയയപ്പ് സമ്മേളനവും പഠനക്ലാസും

പയ്യോളി: മേലടി ഉപജില്ല കെ.പി.പി.എച്ച് എ യുടെ ആഭിമുഖ്യത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകർക്കുള്ള യാത്രയയപ്പും പുതിയതായി പ്രഥമാധ്യാപകരായി നിയമിക്കപ്പെട്ട അധ്യാപകർക്കുള്ള പഠന ക്ലാസും നടത്തി. കെ.പി.പി എച്ച് എ പഠന ഗവേഷണ...

May 29, 2024, 10:07 am GMT+0000