പുലർച്ചെ സർവീസ് റോഡിൽ ലോറി കുടുങ്ങി: പയ്യോളിയിൽ ഗതാഗതക്കുരുക്ക്

പയ്യോളി : പുലർച്ചെ സർവീസ് റോഡിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് പയ്യോളിയിൽ ഗതാഗതക്കുരുക്ക്. ഹൈവേ പോലീസ് സ്ഥലത്ത് ക്രെയിൻ എത്തിച്ച് 7 മണിയോടെ ലോറി മാറ്റിയ ശേഷമാണ് കുരുക്കിന് അയവുണ്ടായത്. ഇന്ന് പുലർച്ചെ...

Feb 16, 2024, 4:10 am GMT+0000
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം പയ്യോളിയിൽ പൂർണ്ണം

പയ്യോളി : ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്ത കടയടപ്പ് സമരം പയ്യോളിയിൽ പൂർണം. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പൂർണ്ണമായി...

Feb 14, 2024, 5:12 pm GMT+0000
അയനിക്കാട് ഒരുക്കം എന്ന പേരിൽ മാർഗനിർദേശക ക്ലാസ് നടത്തി

പയ്യോളി:പാലേരിമുക്ക് യുവധാര ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കം എന്ന പേരിൽ മാർഗനിർദേശക ക്ലാസ് സംഘടിപ്പിച്ചു.   താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു. ഡോ....

Feb 14, 2024, 4:52 am GMT+0000
പയ്യോളി സി ടി മനോജ് ശ്രദ്ധാഞ്ജലി സാംഘിക് നടന്നു

പയ്യോളി : 2012 ഫ്രിബ്രവരി 13ന് മാർക്സിസ്റ്റ് അക്രമകാരികളാൽ കൊലചെയ്യപ്പെട്ട പയ്യോളി സി ടി മനോജിൻ്റെ 12രാം ബലിദാനദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും ശ്രദ്ധാഞ്ജലി സാംഘിക്കും നടന്നു. രാഷ്ട്രീയ സ്വയം...

Feb 14, 2024, 4:42 am GMT+0000
പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം ആഘോഷിച്ചു

പയ്യോളി : പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം വിപുലമായി പരിപാടികളോടെ ആഘോഷിച്ചു .’ലാ ഫർഫല ‘ എന്ന തലക്കെട്ടിൽ നടന്ന പരിപാടി ദർശന ചാനൽ ‘ പുത്തൻ കുട്ടികുപ്പായം ‘...

Feb 12, 2024, 4:38 am GMT+0000
മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവം; മെഗാ ദാണ്ടിയ കാണികൾക്ക് വിസ്മയ കാഴ്ചയായി

പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച മെഗാ ദാണ്ടിയ എന്ന ഗുജറാത്തി നൃത്തരൂപം കാണികൾക്ക് വിസ്മയ കാഴ്ചയായി. നൂറിൽപരം കലാകാരികൾ ഒരു മാസത്തെ പരിശീലനത്തിനുശേഷം...

Feb 10, 2024, 3:53 pm GMT+0000
“സമരാഗ്നി”; പയ്യോളിയിൽ കോൺഗ്രസിന്റെ വിളംബര ജാഥ

പയ്യോളി: കെ പി സി സി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര “സമരാഗ്നി” യുടെ പ്രചരണത്തോടനുബന്ധിച്ച് പയ്യോളി ടൗണിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

Feb 10, 2024, 2:38 pm GMT+0000
സൗഹൃദത്തിൻ്റെ പാരമ്പര്യം നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെട്ടത്: കൊയ്യോട് ഉമ്മർ മുസ്ലിയാർ

  പയ്യോളി: അഞ്ച് നൂറ്റാണ്ടപ്പുറത്ത് അധിനിവേശത്തോട് ചെറുത്ത് നിൽക്കാൻ സാമൂതിരിയുടേയും കുഞ്ഞാലിമരക്കാർ മാരുടേയും നേതൃത്വത്തിൽ നമ്മുടെ നാട് സന്നദ്ധമായ കാലത്ത് തന്നെ സൗഹൃദത്തിൻ്റേയും പാരസ്പര്യത്തിൻ്റേയും അടിത്തറ രൂപപ്പെട്ടിട്ടുണ്ടെന്നും നാം നമ്മുടെ രാജ്യത്തിന് അഭിമാനിക്കുന്ന...

Feb 10, 2024, 2:22 pm GMT+0000
ഡൽഹി സമരത്തിന് ഐക്യദാർഢ്യം; പയ്യോളി മേഖലകളിൽ എൽഡിഎഫിന്റെ ബഹുജന സദസ്സ്

പയ്യോളി: ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പയ്യോളി ഏരിയയിലെ നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന സദസ്സുകൾ സംഘടിപ്പിച്ചു. എൽഡിഎഫ് പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച...

Feb 8, 2024, 3:55 pm GMT+0000
ഇരിങ്ങൽ കോട്ടക്കലിൽ എസ്.വൈ.എസ് ഹിസ്റ്ററി കോൺഫ്രൻസ് ശനിയാഴ്ച ആരംഭിക്കും- വീഡിയോ

  പയ്യോളി: “പാരസ്പര്യത്തിൻ്റെ മലയാളികം, ചെറുത്ത് നിൽപ്പിൻ്റെ പൂർവ്വികം ” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് (സുന്നി യുവജന സംഘം) കോഴിക്കോട് ജില്ലാ കമ്മറ്റി 2023 ഡിസം. 25 മുതൽ 2024 ഫിബ്രു.10 വരെ ...

Feb 8, 2024, 2:13 pm GMT+0000