അപകടഘട്ടങ്ങളില്‍ സന്നദ്ധ സേവകരാവാം: പയ്യോളിയില്‍ നാളെ പരിശീലനം

പയ്യോളി: കോഴിക്കോട് ജില്ലയിൽ അപകടങ്ങളെയും ദുരന്തങ്ങളെയും നേരിടാനായി രൂപീകരിച്ച താലൂക്ക് ദുരന്ത നിവാരണ സേന (ടിഡിആര്‍എഫ്) യുടെ കീഴിൽ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ സന്നദ്ധ വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നു. അപകട ദുരന്തങ്ങളെ...

Apr 27, 2024, 4:36 am GMT+0000
പയ്യോളി മേഖലയിലെ തെരഞ്ഞെടുപ്പ് ദിന ചിത്രങ്ങൾ

പയ്യോളി: പയ്യോളി മേഖലയിലെ തെരഞ്ഞെടുപ്പ് ദിന ചിത്രങ്ങൾ

Apr 26, 2024, 5:59 am GMT+0000
അയനിക്കാട് ഫൈബർ വള്ളം മറിഞ്ഞു: പ്രഭാത സവാരിക്കാര്‍ രക്ഷകരായി

പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ‘വാരണാസി ‘ എന്ന ഫൈബർ വള്ളം ശക്തമായ തിരമാലയിൽ അകപ്പെട്ട് ഇന്ന് രാവിലെ മറിഞ്ഞു. പ്രഭാത സവാരിക്ക് ഇറങ്ങിയ റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ കെ.ടി രാജീവൻ,...

Apr 25, 2024, 5:15 am GMT+0000
പയ്യോളിയിൽ ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു-വീഡിയോ

പയ്യോളി: പയ്യോളിയിൽ ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുന്നു. അതേസമയം പുറക്കാട് നിന്ന് കാണാതായ ആളാണെന്ന് സംശയത്തെ തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. ശരീരം...

Apr 25, 2024, 4:57 am GMT+0000
പയ്യോളി നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ അന്തരിച്ചു

പയ്യോളി: പോലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ (61) അന്തരിച്ചു. മക്കൾ: ഷാജി (ദുബൈ) അജ്മൽ. സഹോദരന്മാർ: കുഞ്ഞബ്ദുള്ള, മൊയ്തീൻ, മജീദ്, റംല, സുബൈദ. ഖബറടക്കം: അസർ നിസ്കാരത്തിന്...

Apr 24, 2024, 6:45 am GMT+0000
പയ്യോളിയിലും പരിസരത്തും ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ 2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കുവാ൯ തീരുമാനിച്ചു. ബുധന്‍ വൈകുന്നേരം...

Apr 23, 2024, 9:34 am GMT+0000
പയ്യോളി കുറ്റിയിൽ പീടികയ്ക്കു സമീപം കുട്ടിച്ചാത്തൻകണ്ടി കമല അന്തരിച്ചു

പയ്യോളി : കുറ്റിയിൽ പീടികക്ക് സമീപം കുട്ടിച്ചാത്തൻ കണ്ടി ശങ്കരന്റെ ഭാര്യ കമല (66) അന്തരിച്ചു. മക്കൾ: അഭിലാഷ് ( കെ വി ആർ മോട്ടോർസ് കോഴിക്കോട്), അനുപമ, അനീഷ് ( ബ്രദേഴ്സ്...

Apr 19, 2024, 11:46 am GMT+0000
ലോകസഭ തെരെഞ്ഞെടുപ്പ്: പയ്യോളി നഗരസഭയിലെ പോളിംഗ് ബൂത്തുകളില്‍ പരിസ്ഥിതി സൗഹൃദമാക്കാൻ സർവ്വകക്ഷി തീരുമാനം

പയ്യോളി : 2024 ലോകസഭ തെരഞ്ഞെടുപ്പിന് നഗരസഭ പ്രദേശത്തെ എല്ലാ പോളിംഗ് ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സർവ്വകക്ഷി യോഗം തീരുമാനിച്ചു. എല്ലാ ബൂത്തുകളുടെ പരിസരങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ...

Apr 19, 2024, 11:12 am GMT+0000
‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’-സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പയ്യോളി: ‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’യെന്ന് സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എതിരാളികൾ എത്ര തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ജനാധിപത്യത്തിൻേറ്റേയും മതേതരത്വത്തിന്റെയും...

Apr 19, 2024, 5:42 am GMT+0000
പയ്യോളിയിൽ തെരുവിൽ അവശനിലയിൽ കഴിഞ്ഞയാൾക്ക് നഗരസഭ അധികൃതർ രക്ഷകരായി

പയ്യോളി: പയ്യോളി ടൗണിലും പരിസരത്തും ഏറെക്കാലമായി തെരുവിൽ കഴിയുന്ന ആൾക്ക് നഗരസഭ അധികൃതർ രക്ഷകരായി. സ്ഥിരമായി തെരുവിൽ കഴിയുന്ന ഇയാൾ ഏറെ അവശനായി മാണിക്കോത്ത് ബസ്റ്റോപ്പിൽ ദിവസങ്ങളായി കിടക്കുകയാണെന്ന് ഡിവിഷൻ കൗൺസിലർ ഷൈമ...

Apr 18, 2024, 8:19 am GMT+0000