വയനാടിൻ്റെ കണ്ണീരൊപ്പാൻ; മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം ആരംഭിച്ചു

മേപ്പയ്യൂർ: വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് നടത്തുന്ന ഫണ്ട് സമാഹരണത്തിൻ്റെ ടൗൺ കലക്ഷൻ്റെ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഉഷ ജ്വല്ലറി ഉടമ ടി സി മനോജിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച്...

Aug 10, 2024, 2:20 pm GMT+0000
എ.വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് & സയൻസ് കോളേജ് ഡിസൈൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

മേപ്പയൂർ: എ.വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് & സയൻസ് കോളേജ് ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിസൈൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം...

Aug 7, 2024, 2:27 pm GMT+0000
വയനാട് പുനരധിവാസം; മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം വൻ വിജയമാക്കും: കീഴ്പ്പയ്യൂർ മുസ്‌ലിം ലീഗ്

മേപ്പയ്യൂർ: വയനാട് പുനരധിവാസം മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ മണപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഗൃഹ സമ്പർക്ക പരിപാടി, പള്ളികളിലെ ഫണ്ട് സമാഹരണം, കടകളിലെ...

Aug 6, 2024, 4:36 pm GMT+0000
വയനാട് പുനരധിവാസം: മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു

മേപ്പയൂർ: വയനാട് പുനരധിവാസം മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. ആറാം തിയ്യതി 13 ശാഖകളിലും വിപുലമായ യോഗങ്ങൾ ചേരാനും 7,8  തിയ്യതികളിൽ ശാഖകളിൽ ഗൃഹസമ്പർക്ക പരിപാടി നടത്താനും...

Aug 6, 2024, 9:42 am GMT+0000
ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള നിര്യാതനായി

മേപ്പയ്യൂർ: ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള (62) നിര്യാതനായി. പിതാവ്: മൊയ്‌തീൻ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫൗസിയ കുന്നുമ്മൽ ഇരിങ്ങത്ത്. മക്കൾ: മുഹമ്മദ്‌ സഖാഫി(സലാല), മുഫീദ് (ദുബൈ), മുർഷിദ്, ഫഹദ്. മരുമകൾ:...

Jul 25, 2024, 4:25 am GMT+0000
മേപ്പയ്യൂരിലെ ഗ്രാമീണ മേഖലയിൽ പുതുതായി സർവ്വീസ് ആരംഭിച്ച പ്രണവം ബസ്സിന്‌ സ്വീകരണം നൽകി

മേപ്പയ്യൂർ: യാത്രാ സൗകര്യം തീരെയില്ലാത്ത ഗ്രാമീണ മേഖലകളിലൂടെ പുതുതായി ആരംഭിച്ച പ്രണവം ബസ്സ് സർവ്വീസിന് മേപ്പയ്യൂർ മൈത്രീനഗറിൽ യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. പേരാമ്പ്രയിൽ നിന്നും ഗ്രാമീണ മേഖലയായ വാല്യക്കോട്, ആക്കൂ...

Jul 14, 2024, 11:31 am GMT+0000
മേപ്പയ്യൂരിൽ ഷാഫി പറമ്പിൽ എം.പിയുടെ നന്ദി പ്രകടന യാത്ര

. മേപ്പയ്യൂർ:ഷാഫി പറമ്പിൽ എം.പി മേപ്പയ്യൂർ പഞ്ചായത്തിൽ നന്ദി പ്രകടന യാത്ര നടത്തി. കീഴ്പ്പയ്യൂർ മണപ്പുറം മുക്ക്, ജനകീയ മുക്ക്, കൂനം വള്ളിക്കാവ്, മേപ്പയ്യൂർ, മഞ്ഞക്കുളം, അയിമ്പാടിപ്പാറ, ചാവട്ട്, മടത്തും ഭാഗം മൈത്രീനഗർ...

Jul 5, 2024, 2:38 pm GMT+0000
എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ്...

Jul 2, 2024, 4:12 am GMT+0000
ഖനനം അനുവദിക്കില്ല: മേപ്പയ്യൂരിൽ പുറക്കാമല സംരക്ഷണയാത്ര നടത്തി

. മേപ്പയ്യൂർ: ജീവിതവും ജീവനും ആവാസവ്യവസ്ഥയും നിലനിർത്താൻ പുറക്കാമല സംരക്ഷിക്കാൻ, ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും പുറക്കാമലയിലേക്ക് സംരക്ഷണ യാത്ര നടത്തി. മേപ്പയ്യൂർ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിലായി...

Jun 23, 2024, 2:36 pm GMT+0000
വ്യാപാര മന്ത്രാലയം രൂപീകരിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി

മേപ്പയ്യൂർ: വ്യാപാരമേഖലയിലെ കോർപ്പറേറ്റുകളുടെ കടന്നുകയറ്റം തടയാൻ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് പേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന വ്യാപാര മേഖലയെ...

Jun 8, 2024, 5:02 pm GMT+0000