കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു

  മേപ്പയ്യൂർ : കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,...

Jan 22, 2023, 3:49 pm GMT+0000
ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യം: സി.പി ചെറിയ മുഹമ്മദ്

മേപ്പയ്യൂർ :പിന്നോക്കമായവരെ മുമ്പിലെത്തിക്കാനും, അരികുവൽക്കരിപ്പെട്ടവർക്ക് ദേശീയ ധാരയിലെത്താനും കാലമേൽപ്പിച്ച രാഷ്ട്രീയ ദൗത്യമാണ് മുസ്‌ലിം ലീഗിന് നിർവ്വഹിക്കാനുള്ളതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. പാർട്ടി ഭാരവാഹിത്വവും, കൗൺസിലർ...

Jan 22, 2023, 1:48 pm GMT+0000
സേവ് കേരള മാർച്ചിനു നേരെ പോലീസ് മർദ്ദനം; മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽസെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിനു നേരെ  പോലീസ് നടത്തിയ ക്രൂര മർദ്ദനത്തിൽ പ്രതിഷേധിച്ച് മുസ് ലിം...

Jan 19, 2023, 4:08 pm GMT+0000
മേപ്പയൂരിൽ എ.വി.അനുസ്മരണവും പ്രഭാഷണവും ഡിസംബർ 20 ന്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

മേപ്പയൂർ: സലഫി അസോസിയേഷനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എ.വി.ചെയർ സംഘടിപ്പിക്കുന്ന എ.വി.അബ്ദുറഹ്മാൻ ഹാജി അനുസ്മരണ സമ്മേളനവും സമകാലീന ഇന്ത്യ മതേതരത്വത്തിൻ്റെ വർത്തമാനം എന്ന വിഷയത്തിലുള്ള പ്രഭാഷണവും ഡിസംബര്‍ 20 നു നടക്കും....

Dec 18, 2022, 10:27 am GMT+0000
സർക്കാർ-ഇസ്രായേൽ ബന്ധം; സിപിഎം നിലപാട് വ്യക്തമാക്കണം: സി .പി.എ അസീസ്

മേപ്പയ്യൂർ:ഇസ്രായേലിനെതിരെ സി.പി.എം സ്വീകരിച്ചുവന്ന നിലപാടിന് വിരുദ്ധമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ ദക്ഷിണേന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി.പി.എം...

Dec 17, 2022, 2:55 pm GMT+0000
പാഠ്യപദ്ധതി പരിഷ്കരണ നിർദ്ദേശങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു: സി.പി.എ അസീസ്‌

മേപ്പയ്യൂർ : പാഠ്യപദ്ധതി പരിഷ്കരണങ്ങൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ തെളിവാണ് സമയമാറ്റവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം നടത്തിയപ്രസ്താവനയെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് .ഇടതു ഭരണകാലങ്ങളിൽ...

Nov 26, 2022, 2:48 pm GMT+0000
വിലകയറ്റം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുമ്പോഴും സർക്കാർ ധൂർത്തടിക്കുന്നു: എസ്.പി കുഞ്ഞമ്മത്

  മേപ്പയ്യൂർ: നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുത്തിച്ചുയരുമ്പോഴും സർക്കാർ നിസംഗത പാലിക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയും മറ്റുമായി ധൂർത്തടിക്കുകയുമാണെന്ന് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി...

Nov 21, 2022, 1:14 pm GMT+0000
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേലടി ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷനായി. മേലടി...

Nov 17, 2022, 2:29 pm GMT+0000
ഭക്ഷ്യവകുപ്പ് മന്ത്രിയെപുറത്താക്കണം: സി.പി. എ അസീസ്‌

  കായണ്ണ ബസാർ : ഭക്ഷ്യവസ്തുതുക്കളുടെളുടെ വിലവർദ്ധനവ് തടയുന്നതിൽ പരാജയപ്പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ.അനിലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഇടതുഭരണകാലത്ത് കാലങ്ങളായി സി.പി.ഐ  മന്ത്രിമാർ ഭരിച്ച...

Nov 4, 2022, 2:00 pm GMT+0000
കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര- കേരള സർക്കാരുകൾ മത്സരിക്കുന്നു: നസീർ വളയം

  പേരാമ്പ്ര :കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾ ഒരുപോലെ മത്സരിക്കുകയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം അഭിപ്രായപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം സ്വതന്ത്ര കർഷകസംഘം സ്പെഷൽ...

Sep 28, 2022, 4:12 pm GMT+0000