മേപ്പയ്യൂരിൽ മുസ് ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് നൽകി

  മേപ്പയ്യൂർ: ഈ വർഷം  ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ്...

Jun 2, 2023, 2:38 pm GMT+0000
മേപ്പയ്യൂരിൽ കേരള ബാർബർ & ബ്യൂട്ടീഷ്യൻസ് യൂനിയൻ സിഐടിയു  ജില്ലാ സമ്മേളനം

മേപ്പയ്യൂർ:  കേന്ദ്രം വിലക്കയറ്റം പിടിച്ചു നിർത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.എം എസ്.ആർ .എ സംസ്ഥാന പ്രസിഡൻറും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ കെ.എം.സന്തോഷ് പറഞ്ഞു. കേരള ബാർബർ & ബ്യൂട്ടീഷ്യൻസ് യൂനിയൻ സി.ഐ.ടി.യു  കോഴിക്കോട്...

Mar 14, 2023, 2:33 pm GMT+0000
‘വർണ്ണം 23’: മേപ്പയ്യൂർ എൽപി സ്കൂൾ 122-ാം വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും

മേപ്പയ്യൂർ :മേപ്പയ്യൂർ എൽ.പി.സ്കൂൾ 122-ാം വാർഷികാഘോഷവും നഴ്സറി ഫെസ്റ്റ് ‘വർണ്ണം 23’ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് രാഗേഷ് കേളോത്ത് അധ്യക്ഷനായി. വിവിധ മൽസര വിജയികൾക്ക്...

Mar 10, 2023, 3:13 pm GMT+0000
പാചകവാതക വിലവർദ്ധനവ്; മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം നടത്തി

  മേപ്പയ്യൂർ: കേന്ദ്ര സർക്കാറിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം.എം അഷറഫ്...

Mar 4, 2023, 2:23 pm GMT+0000
പാചകവാതക വിലവർദ്ധനവ്; മേപ്പയൂരിൽ മുസ്ലിം യൂത്ത് ലീഗിന്റെ അടുപ്പ് കൂട്ടി സമരം

മേപ്പയൂർ: കേന്ദ്ര സർക്കാരിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അടുപ്പ് കൂട്ടി സമരം’ സംഘടിപ്പിച്ചു. സമരം ടി.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.ലബീബ്...

Mar 3, 2023, 2:05 pm GMT+0000
മേപ്പയ്യൂരിൽ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് കെയർ ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ ഐ.പി.എം ഡൈയറക്ടർ ഡോ: കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിപ് ചെയർമാൻ...

Feb 25, 2023, 1:54 pm GMT+0000
പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമം; മേപ്പയ്യൂരിൽ സാന്ത്വന സന്ദേശ റാലി

മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും...

Feb 25, 2023, 1:38 pm GMT+0000
ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം; മേപ്പയ്യൂരിൽ വിളംബര ജാഥ നടത്തി

മേപ്പയ്യൂർ: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് കെയർ കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം നാളെ മേപ്പയ്യൂരിൽ   നടക്കുകയാണ്. സംഗമത്തിൻ്റെ പ്രചരണാർത്ഥം മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ...

Feb 24, 2023, 3:30 pm GMT+0000
റവന്യു ജില്ല സമ്മേളനം; സംഘടനയുടെ കരുത്ത് തെളിയിച്ച് മേപ്പയൂരിൽ കെപിഎസ്ടി എ യുടെ ഉജ്ജ്വല പ്രകടനം

മേപ്പയൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കോഴിക്കോട് റവന്യു ജില്ല സമ്മേളനത്തോടനുബന്ധിച്ച് മേപ്പയൂരിൽ കെ പി എസ് ടി എ യുടെ ഉജ്ജ്വല പ്രകടനം. ടി.കെ.കൺവൻഷൻ സെൻ്ററിൽ നിന്ന് ആരംഭിച്ച റാലി...

Feb 11, 2023, 4:48 pm GMT+0000
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം; മേപ്പയ്യൂരിൽ ‘പോസ്റ്റർ ഡേ’ ആചരിച്ചു

മേപ്പയ്യൂർ: ഈ മാസം 18 മുതൽ കോഴിക്കോട് നടക്കുന്ന മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരാണാർത്ഥം മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ ഡേ ആചരിച്ചു. എം.എം അഷറഫ്, കെ.എം...

Feb 11, 2023, 3:10 pm GMT+0000