റിഥം മേപ്പയ്യൂരിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂർ: സ്നേഹത്തിൻ്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത്...

Oct 9, 2024, 1:52 pm GMT+0000
മേപ്പയ്യൂർ താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂർ:  നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറിലധികം രോഗികളെ...

Oct 7, 2024, 1:59 pm GMT+0000
സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ഗൗരവതരം: പാറക്കൽ അബ്ദുള്ള

മേപ്പയ്യൂർ: സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം അതീവ ഗൗരവതരമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത്...

Oct 4, 2024, 11:38 am GMT+0000
മുയിപ്പോത്ത് ദാറുൽ ഖുർആൻ സെന്റർ നാളെ നാടിന് സമർപ്പിക്കും

മേപ്പയ്യൂർ: പ്രമുഖ പൺഡിത വരേണ്യനും അറബിക് സാഹിത്യ കാരനുമായിരുന്ന അരീക്കൽ അബ്ദുർറഹ് മാൻ മുസ്ലിയാരുടെ നാമധേയത്തിൽ സ്ഥാപിതമായ മുയിപ്പോത്ത് ദാറുൽ ഖുർആൻ ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ  ന്യൂ ബ്ലോക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

Oct 3, 2024, 4:56 pm GMT+0000
മേപ്പയ്യൂരില്‍ ഗാന്ധി ജയന്തി ദിനത്തിൽ വൈറ്റ്ഗാർഡ് ശുചീകരിച്ചു

മേപ്പയ്യൂർ: ഗാന്ധി ജയന്തി ദിനത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ കുടുംബ ആരോഗ്യകേന്ദ്രം, മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ പരിസരം, പാവട്ട് കണ്ടിമുക്ക് അംഗണവാടി, വി.ഇ.എം.യു.പി.സ്കൂൾ നടപ്പാത എന്നിവടങ്ങളിൽ ശുചീകരരണം നടത്തി....

Oct 2, 2024, 11:22 am GMT+0000
മേപ്പയ്യൂർ എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് നാഷണൽ സർവീസ് സ്കീമും ബി.ഡി കെ കോഴിക്കോടും സംയുക്തമായി നടത്തിയ...

Oct 1, 2024, 5:30 pm GMT+0000
വയോജന ദിനം; മേപ്പയ്യൂരിൽ കെഎസ്എസ്പിഎ മുതിർന്ന അംഗങ്ങളെ ആദരിച്ചു

മേപ്പയ്യൂർ:വയോജന ദിനത്തോടാനുബന്ധിച്ച്‌ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ. എസ്. എസ്. പി. എ) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷൻ അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണൻ നായർ കളരിക്കണ്ടി,...

Oct 1, 2024, 5:11 pm GMT+0000
മേപ്പയ്യൂരിൽ സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും ഒക്ടോബർ 2 ന്

മേപ്പയ്യൂർ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണവും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും ഒക്ടോബർ 2 ന് വൈകിട്ട് 6.30ന് മേപ്പയ്യൂർ...

Sep 30, 2024, 1:15 pm GMT+0000
മേപ്പയൂരില്‍ എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ നിര്യാതനായി

മേപ്പയൂർ: മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ഖത്തർ ഇലക്ട്രിസിറ്റി ഡിപാർട്മെൻ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഉന്തത്ത് അബ്ദുഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ:...

Sep 28, 2024, 11:53 am GMT+0000
ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം: അഡ്വ: പി. കുൽസു

മേപ്പയ്യൂർ: ദുരന്തമുഖത്ത് വനിതാ സന്നദ്ധ സേനാംഗങ്ങളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇക്കാര്യം വയനാട് ഉൾപെടെയുള്ള ദുരിത മേഖലകളിൽ ബോധ്യപ്പെട്ടതാണെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുത്സു പറഞ്ഞു. പേരാമ്പ്ര...

Sep 19, 2024, 3:59 pm GMT+0000