പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ്...
Aug 18, 2025, 1:46 pm GMT+0000പയ്യോളി: 31-ാം ഡിവിഷൻ എൽ ഡി എഫ് കമ്മിറ്റി നേതൃത്വത്തിൽ വി.എസ്സ് അച്യുതാനന്ദൻ അനുസ്മരണവും രാഷ്ട്രീയ വിശദീകരണ ചടങ്ങും അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം താഴെക്കുനി സുബിഷ ഷാജിയുടെ വീട്ടിൽ ചേർന്നു. സി.പി.ഐ.എം...
പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി നഗരസഭ ഹാളിൽ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച്...
തുറയൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച വിവിധ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ (5:00 PM to 6:00 PM) 2. ചർമ്മ...
പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ 2025-26 വർഷത്തെ ലയൺസ് കർഷക പുരസ്കാരം മികച്ച ജൈവ കർഷകനായ പി അബ്ദുൾ ഖാദറിന് നല്കി ആദരിച്ചു. റീജനൽ ചെയർപേഴ്സൺ മോഹനൻ വൈദ്യർ, വൈസ് പ്രസിഡൻ്റ് എം...
പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന കായിക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങ് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. യു ജി...
മൂടാടി: 79 -മത് സ്വാതന്ത്ര്യദിനാഘോഷം മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് വായനശാല പ്രസിഡണ്ട് വി വി ബാലൻ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു....
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ സ്നേഹാരാമം പാർക്കിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുൻ സൈനികൻ പരേതനായ കാശ്മീകണ്ടി ഗോപാലന്റെ പത്നിയും ഒരുമയിലെ മുതിർന്ന അംഗവുമായ പ്രമീള...
നടുവത്തൂർ :അരീക്കര പരദേവതാ ക്ഷേത്രത്തിൽ നടന്നു വന്ന രാമായണ മാസാചരണ പരിപാടികൾക്ക് സമാപിച്ചു. ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തിൽ സ്വപ്ന നന്ദകുമാർ പ്രഭാഷണം നടത്തി. രാമായണ പ്രശ്നോത്തരി മത്സര വിജയികൾക്ക്...
തിക്കോടി: പുറക്കാട് നോർത്ത് എൽപി സ്കൂളിൽ വിപുലമായ പരിപാടികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. മുൻ ഹെഡ്മാസ്റ്റർ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ...
