മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മഠത്തും ഭാഗം...
Nov 1, 2025, 1:37 pm GMT+0000മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിലാൽ കുമാർ നാടിന് സമർപ്പിച്ചു. ഭിനശേഷി സൗഹൃദ ശൗചാലയം, മുലയൂട്ടൽ കേന്ദ്രം, കഫറ്റീരിയ എന്നിവ വിശ്രമകേന്ദ്രത്തിൽ ഉണ്ട്. ശുചിത്വ...
പയ്യോളി: വിവേകാനന്ദ സേവാ സമിതി, ഇരുപതാം മൈൽസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ നേത്രരോഗ ചികിത്സാ കേന്ദ്രമായ വി-ട്രസ്റ്റ് കണ്ണാശുപത്രിയും, ഹിറിങ് പ്ലസ് ക്ലിനിക് രാകേഷ് ഹോസ്‌പിറ്റൽ കൊയിലാണ്ടിയും...
മേപ്പയ്യൂർ: മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു . മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷം വഹിച്ചു .വടകര...
മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്ന് യാത്രാ ദുഷ്കരമായി.മേപ്പയ്യൂർ മുതൽ ചെറുവണ്ണൂർ വരെയുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായതിനാൽ ഇരു ചക്രവാഹന യാത്ര പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.കൂടാതെ ജൽ ജീവൻ മിഷൻ പൈപ്പ്...
കൊയിലാണ്ടി: പതിനേഴാം വാർഡിലെ 73ആം നമ്പർ അംഗനവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം നഗരസഭ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
തിക്കോടി: എം. കുട്ടികൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം തിക്കോടി കൈരളി ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിനായി യുവ കവികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2024...
പയ്യോളി: പൊതുജനങ്ങൾക്ക് നിരന്തരം ശല്യം സൃഷ്ടിക്കുന്ന തെരുവുനായ പ്രശ്നത്തിന്റെ ഭീഷണിയെ സംബന്ധിച്ച് ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പയ്യോളി നഗരസഭയുടെ ആരോഗ്യ വിഭാഗം മുൻകൈയെടുത്തു കൊണ്ട് ഒരു ജനകീയ യോഗം സംഘടിപ്പിച്ചു .നഗരസഭ...
പയ്യോളി: കാലാവധി അവസാനിക്കുന്ന നഗരസഭ ഭരണ സമിതി അംഗങ്ങൾ ഫല വൃക്ഷത്തൈകൾ നട്ടു. ഒരോ ഭരണ സമിതി അംഗങ്ങളുടെയും പേരിൽ നഗരസഭയുടെ MRF കേന്ദ്രത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ടത്. കൗൺസിലർമാരുടെ...
പയ്യോളി: ശാസ്ത്ര ചിന്തയെ ജനകീയമാക്കാൻ ജീവിതം സമർപ്പിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം ഒക്ടോബർ 29ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കും. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ...
തച്ചൻകുന്ന്: തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആർ.ടി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.എം.സഹദേവൻ...
