കൊയിലാണ്ടി: സമൂഹത്തെ ആകമാനം ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതി വിദ്യാഭ്യാസ രംഗത്തും ഏറെ പ്രകടമാണന്നിരിക്കെ അകാദമിക് തലത്തിൽ ഉന്നത വിജയം...
Aug 13, 2023, 3:28 pm GMT+0000കൊയിലാണ്ടി: കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച മഴയാത്ര 2023″ മഴ നനയാം പ്രകൃതിയെ അറിയാം”പ്രകൃതി ദർശന യാത്രയിൽ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭ കൂട്ടുകാർ പങ്കുചേർന്നു.നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
പയ്യോളി : മുൻകാലസോഷ്യലിസ്റ്റ് നേതാവും എൽ. ജെ.ഡി. പ്രവർത്തകനുമായിരുന്ന അയനിക്കാട് കുറ്റിയിൽപീടിക കുണ്ടന്റവിട ഗോപാലനെ അനുസ്മരിച്ചു. എല് ജെ ഡി ജില്ലാ സെക്രട്ടറി എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം എംകെ...
തുറയൂർ : സാന്ത്വനം പാലിയേറ്റീവിന്റെ കുടുംബ സംഗമവും ഓണാഘോഷവും ആഗസ്റ്റ് 23ന് നടത്തുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ കെ. ടി ഹരീഷ് സ്വാഗതം പറഞ്ഞു. എം ടി അഷറഫ് അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി : സ്വാതന്ത്രദിനത്തിൻ്റെ 75 – വാർഷികത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ഭാഗമായി നടത്തിയ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ നടന്ന സംവാദം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ...
പേരാമ്പ്ര: സ്ത്രീകൾക്ക് വിശ്രമിക്കാനും കുട്ടികൾക്ക് മുലയൂട്ടാനുമായി ലക്ഷങ്ങൾ മുടക്കി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പണിത സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രം,ടേക്ക് എ ബ്രേക്ക് തുറന്ന് കൊടുക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർതയ്യാറാകണമെന്ന് പേരാമ്പ്ര പഞ്ചായത്ത് വനിതാ...
കൊയിലാണ്ടി: നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി കഥകളി വിദ്യാലയം ചേലിയ ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന...
നന്തിബസാർ : നന്തി പ്രദേശ വാസികളുടെ ജാതി- മത – രാഷ്ട്രീയ ഭേദമന്യേ ഖത്തറിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ നന്തി അസോസിയേഷൻ ഖത്തർ 2023-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നജ്മ -ഏഷ്യൻ സ്റ്റാർ റെസ്റ്റോറന്റിൽ ...
പയ്യോളി : വിലവർദ്ധനവിനെതിരെയും സപ്ലൈകോമാർട്ടിൽ അവിശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി. ധർണാസമരം കെപിസിസി മുൻ സെക്രട്ടറി ഐ മൂസ...
കൊയിലാണ്ടി: ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്നും മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ‘ചേലോടെ ചെങ്ങോട്ടുകാവ് ചേലുള്ള വിദ്യാലയം’ എന്ന പേരിൽ വിദ്യാലയ ശുചിത്വ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലി നടന്നു. ക്ലാസും പരിസരവും,...