തൊഴിലാളികളുടെ ഇന്ത്യാമുന്നണി രൂപീകരിക്കണം: അഡ്വ: എം.റഹ് മത്തുള്ള

പേരാമ്പ്ര: ഇന്ത്യാസഖ്യം മാതൃകയിൽ തൊഴിലാളികളുടെ മുന്നണി രൂപീകരിച്ച് മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ളപോരാട്ടത്തിന് പ്രതിപക്ഷതൊഴിലാളി യൂനിയനുകൾ ഏകീകൃത രൂപം കാണണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ(എസ്.ടി. യു) സംസ്ഥാന പ്രസിഡണ്ട്അഡ്വ: എം. റഹ്...

Sep 29, 2023, 3:52 pm GMT+0000
എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി

വടകര : പ്രമുഖ സോഷ്യലിസ്റ്റും എൽജെഡി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം വടകര ടൗൺഹാളിൽ എത്തിയപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കെ...

Sep 29, 2023, 3:01 pm GMT+0000
ലഹരി നൽകി പീഡനം; കൊയിലാണ്ടിയിൽ യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: ലഹരിമരുന്ന് നൽകി 21 കാരിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു (24) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. .സി, ഐ.എം വി.ബിജു,...

Sep 29, 2023, 2:46 pm GMT+0000
ഗണിത പഠനം  കാര്യക്ഷമമാക്കാൻ കൊയിലാണ്ടിയിൽ ‘മഞ്ചാടി’ ഒരുങ്ങുന്നു

കൊയിലാണ്ടി: ഗണിത പoനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാനുള്ള കേരള സർക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ ‘മഞ്ചാടി’ കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കുന്നു. മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത് സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ്,...

Sep 29, 2023, 1:54 pm GMT+0000
കൊയിലാണ്ടിയിൽ മോഷണ പരമ്പര തടയാൻ ആലോചനായോഗം വിളിച്ച് പോലീസ്

കൊയിലാണ്ടി: മോഷണ പരമ്പരകളും, ലഹരി മാഫിയകളെ നിലയ്ക്ക് നിർത്താനും  കൊയിലാണ്ടിയിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ കൊയിലാണ്ടി പോലീസ് ആലോചനായോഗം വിളിച്ചു ചേർക്കുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ കൗൺസിലർമാരും, വാർഡ് മെംബർമാരും,...

Sep 29, 2023, 1:33 pm GMT+0000
ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയി; ഗതാഗത കുരുക്കിൽ കൊയിലാണ്ടി

കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. പോലീസ് സ്റ്റേഷനു സമീപം ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയതാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. വൈകീട്ട് 4,45 ഓടെ നഗരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.നിപ്പനിയന്ത്രണം വന്നതോടെ കൊയിലാണ്ടിയിൽഗതാഗത കുരുക്ക് തീരെ...

Sep 29, 2023, 1:21 pm GMT+0000
ജനകീയാസൂത്രണ പദ്ധതി; തിക്കോടിയിൽ മുട്ടക്കോഴി വിതരണം ആരംഭിച്ചു

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിൽ കോഴി വിതരണം പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ 834 ഗുണഭോക്താക്കൾക്ക് 5 വീതം മുട്ടകോഴികുഞ്ഞുങ്ങളെയാണ് നൽകുന്നത് . തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല...

Sep 29, 2023, 12:47 pm GMT+0000
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പയ്യോളി നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാനെ ആദരിച്ചു

പയ്യോളി:  കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ ബി ഒ ഡബ്ലിയു എ)  പയ്യോളി യൂനിറ്റ് പുതിയ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ അബ്ദുറഹിമാൻ വി.കെ യെ ആദരിച്ചു. പ്രസിഡണ്ട് റസാക്ക് ഹാജി...

Sep 29, 2023, 11:24 am GMT+0000
പയ്യോളി അർബൻ ബാങ്ക് വാർഷിക പൊതുയോഗം

പയ്യോളി: പയ്യോളി കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ ബാങ്ക് ചെയർമാൻ ടി.ചന്തു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അനുശോചന പ്രമേയവും വാർഷിക റിപ്പോർട്ടും ബാങ്ക്...

Sep 29, 2023, 11:06 am GMT+0000
മേലടി ബീച്ച് ഖുവ്വത്തുൽ ഇസ്ലാം സഭ നബിദിന റാലി നടത്തി

പയ്യോളി :  മേലടി ബീച്ച് ഖുവ്വത്തുൽ ഇസ്ലാം സഭ നബിദിന റാലി സംഘടിപ്പിച്ചു.   റാലിക്ക് മഹല്ല് പ്രസിഡന്റ്‌ എസ് കെ   ഹാരിസ്, ജനറൽ സെക്രട്ടറി ടി പി അഷറഫ് ,ഖതീബ് ഹസൻ, സഖഫ്...

നാട്ടുവാര്‍ത്ത

Sep 29, 2023, 10:35 am GMT+0000