കൊയിലാണ്ടിയിൽ ബിഎംഎസ്സ് ദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: വിശ്വകർമ ജയന്തി ബി.എം.എസ്. ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി മേഖല കമ്മിറ്റി ടൗണിൽ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത്  പൊതുയോഗവും നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമൻ...

Sep 17, 2022, 1:15 pm GMT+0000
കൊയിലാണ്ടിയിൽ ജില്ലാ തല വിശ്വകർമ്മ ദിനാഘോഷം നടത്തി

കൊയിലാണ്ടി: അഖില കേരള വിശ്വകർമ്മ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല വിശ്വകർമ്മ ദിനാഘോഷവും, എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ്...

Sep 17, 2022, 12:54 pm GMT+0000
അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനം; കാപ്പാട് കടൽ തീരം ശുചീകരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണദിനത്തോടനുബന്ധിച്ച് കാപ്പാട് കടൽ തീരം ശുചീകരിച്ചു. അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഭാരതത്തിന്റെ എഴുപത്തയ്യായിരം കിലോമീറ്റർ കടൽതീരം ശുചീകരിക്കുന്ന പ്രവർത്തനമാണ് കേന്ദ്രസർക്കാറിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി...

Sep 17, 2022, 10:25 am GMT+0000
നന്തിയിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊയിലാണ്ടി: നന്തി യിൽ കഞ്ചാവ് വേട്ട രണ്ട് കിലോ കഞ്ചാവ് പിടികൂടി ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ്  കഞ്ചാവ് പിടികൂടിയത്. കൊയിലാണ്ടി പോലീസ്, നാർക്കോട്ടിക് വിഭാഗങളാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം...

Sep 16, 2022, 11:15 am GMT+0000
പയ്യോളിയിൽ 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, പിഴയും

കൊയിലാണ്ടി: 11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം  രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ(51) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...

Sep 15, 2022, 1:35 pm GMT+0000
കൊയിലാണ്ടി നഗരസഭയിൽ വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി...

Sep 15, 2022, 12:59 pm GMT+0000
തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക: കൊയിലാണ്ടിയിൽ സിപിഎം റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി: ‘കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക കോവിഡിന് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക്...

Sep 13, 2022, 12:49 pm GMT+0000
ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക: കെഎസ്സ്എൽയു കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്സ്.എൽ.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ, കെ.എസ്സ്.എൽ.യു.സംസ്ഥാന കമ്മറ്റി അംഗം സി.കെ.റസാഖ്, സബിത...

Sep 13, 2022, 12:32 pm GMT+0000
കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക് 12.30 ഓടെയാണ് സംഭവം....

Sep 6, 2022, 2:28 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ എടുക്കുന്നത് അസൗകര്യങ്ങളുടെ നടുവിൽ. ഇന്ന് കാലത്ത് നൂറ് കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് കനത്ത മഴയിൽ ഇടുങ്ങിയ വഴിയിൽ വരിനിൽക്കേണ്ടി വന്നത്. കോറോണ വ്യാപകമാകുന്ന സമയത്താണ് വാക്സി നെടുക്കാൻ...

Sep 6, 2022, 2:23 pm GMT+0000