കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന...
May 1, 2024, 4:42 am GMT+0000കൊയിലാണ്ടി: വയലിനു തീ പിടിച്ചു.അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീആളിപടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും, സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള...
കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വെച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ തമിഴ്നാട് സ്വദേശിനിയായ തേൻമൊഴി എത്തി. ദിവസങ്ങൾക്ക് മുമ്പാണ് പുളിയഞ്ചേരി...
കൊയിലാണ്ടി: അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ നടക്കും. മൃദുവ്യായാമങ്ങൾ, തിയറ്റർ പരിശീലനം, സൗഹൃദ സല്ലാപം...
കൊയിലാണ്ടി: പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യവിഷയമാക്കണമെന്നും ഓ ഇ സി ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും കേരള ഗണകകണിശ സഭ കോഴിക്കോട് ജില്ല നേതൃയോഗം കൊയിലാണ്ടിയിൽ ഉല്‍ഘാടനം ചെയ്തു കൊണ്ട്...
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖ ബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ...
കൊയിലാണ്ടി: പുറക്കാട് കിഴക്കെ ആറ്റോത്ത് കല്യാണിയമ്മ എന്നവരുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. അടുക്കളയുടെ ജനലും വാതിലും തട്ടും...
കൊയിലാണ്ടി: അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകൾ സമ്മാനിച്ച് കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവം സമാപിച്ചു. വൈകീട്ട് കൊല്ലത്ത് അരയൻ്റയും,വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകൾ, മറ്റ് അവകാശവരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ചടങ്ങുകൾക്ക് ശേഷം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉൽസവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ താൽകാലിക കടകളിലും മറ്റും വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി.ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന. റവന്യൂ, പോലീസ്,...
കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസത്തെ വിശേഷ വരവായ മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രാങ്കണത്തിലെത്തി. മുത്തുകുടകൾ, വർണ്ണകുടകൾ, താലപ്പൊലി, കേരള സാരിയണിഞ്ഞ സ്ത്രീകൾ, ചിലമ്പും, വാളും...
കൊയിലാണ്ടി: വടകര ലോക്സഭാമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ കെ...