കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിഷനിൽ മെമ്പറായിരുന്ന അഡ്വ , ലക്ഷ്മി പ്രിയക്ക് സിവിൽ ജഡ്ജ് ആയി നിയമ...
Feb 17, 2024, 12:32 pm GMT+0000കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 22 ന് ഉൽസവം സമാപിക്കും. 16 ന് രാത്രി 8 മണിക്ക് സനാതന ധർമ്മം...
കൊയിലാണ്ടി: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയൂണിയൻ സിഐടിയു താലൂക്ക് ആശുപത്രി മുമ്പിൽ പ്രതിഷേധ ധർണ നടത്തി. വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരെ...
കൊയിലാണ്ടി: ഗർഭിണിയുടെ കൈയ്യിൽ കുടുങ്ങിയ വള അഴിച്ചുമാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കീഴരിഴൂർ സ്വദേശിയും ഗർഭിണിയുമായ യുവതി കൈയ്യിൽ കുടുങിയ അഞ്ച് സ്വർണ്ണവളയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു . നീര് വന്നതിനാൽ അഴിച്ചു...
കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന് വാട്ടർ പൂരി ഫയർ സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...
കൊയിലാണ്ടി: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശാരീരിക പ്രതിരോധ പരിശീലനം ആന്തട്ട ഗവ. യു.പി. സ്കൂളിൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ കളരി പരിശീലനവും പി.ടി.എ സഹായത്തോടെ കരാട്ടെ പരിശീലനവുമാണ് സ്കൂളിൽ...
കൊയിലാണ്ടി: ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ ജി.എസ്.ടി എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടി. ഇന്നലെയായിരുന്നു സംഭവം.ലോറിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഡീസൽ മണൽ എന്ന വ്യാജേനെ കടത്തുകയായിരുന്നു ഡീസൽ. സംഭവത്തെ തുടർന്ന് മൂന്നരലക്ഷം...
കൊയിലാണ്ടി : കൊയിലാണ്ടി: 2023-24 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലേക്കായി 4 പദ്ധതികൾക്ക് 10 കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – കൊയിലാണ്ടി...
കൊയിലാണ്ടി: ചരിത്രപ്രസിദ്ദമായ കൊയിലാണ്ടി – കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രു : 29 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ കൊടുങ്ങല്ലൂരിലും...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തീപിടുത്തം. 14 മൈൽ ചെറിയമങ്ങാട് ദുർഗ്ഗാക്ഷേത്രം റോഡിൽ സിഎം ഐസ് പ്ലാന്റിനോട് ചേർന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു തീപിടിച്ചത്.അഗ്നി രക്ഷാ സേന എത്തിയതിനാൽ വൻ ദുരന്തം ഒഴുവാഴി. ഇന്ന്...
കൊയിലാണ്ടി: കീഴരിയൂരിൽ തീപിടിത്തത്തിൽ വെളിച്ചെണ്ണ മിൽ കത്തി നശിച്ചു. ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം, പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പാലാഴി അബ്ദുൾ സലാമിൻ്റെ ഉടമസ്ഥതയിലുള്ള പാലായി വെളിച്ചെണ്ണമില്ലാണ് കത്തിനശിച്ചത്. പേരാമ്പ്രയിൽ നിന്നും,...