കൊയിലാണ്ടിയിൽ ട്രെയിൻ ഇടിച്ച് രണ്ടു പശുക്കൾ ചത്തു; ഒരു പശുവിന് പരുക്ക്

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതരപരുക്ക്. വൈകീട്ട് 6.30 ഓടെ റെയിൽ വെസ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോറത്തിലാണ് അപകടം. കൊയിലാണ്ടിയിലെ സ്വകാര്യ...

Feb 28, 2024, 3:02 pm GMT+0000
കൊയിലാണ്ടിയിലെ സിപിഎം നേതാവ് സത്യനാഥന്‍റെ കൊലപാതകം ; പ്രതി ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍

കൊയിലാണ്ടി: സിപിഐഎം നേതാവ് പി.വി. സത്യനാഥ് വധക്കേസിലെ പ്രതി അഭിലാഷിനെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണസംഘം ഇന്നലെയാണ്...

Feb 28, 2024, 8:31 am GMT+0000
നടുവത്തൂരിൽ പച്ചക്കറി കൃഷിയിൽ വിജയവുമായി കാക്കിക്കുള്ളിലെ കർഷകൻ

കൊയിലാണ്ടി:  കാക്കിക്കുള്ളിലെ കർഷകനെ കൂടി പരിചയപ്പെട്ടോളൂ. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ ഒ. കെ. സുരേഷ് ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയയാൽ തോളിൽ ഒരു തോർത്തു മുണ്ടുമിട്ട് പറമ്പിലേക്ക് ഇറങ്ങും. നടുവത്തൂരിൽ പാട്ടത്തിനെടുത്ത...

Feb 27, 2024, 5:17 pm GMT+0000
ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്; പുൽക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്  അടുത്തുള്ള പുൽക്കാടിനു തീ പിടിച്ചു. അഗ്നിരക്ഷാസേന വന്നു തീയാണച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം.

Feb 27, 2024, 9:54 am GMT+0000
കൊയിലാണ്ടി മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം ഇന്ന് കൊടിയേറി

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബ്രഹ്മശ്രീ എറാഞ്ചേരി ഹരി ഗോവിന്ദൻ നമ്പുതിരിപ്പാടിൻ്റേയും മേൽശാന്തി ബ്രഹ്മശ്രീ നീലമന പ്രശാന്ത് കുമാർ നമ്പൂതിരിയുടേയും നേതൃത്വത്തിൽ കൊടിയേറി. 27 ന് 4 മണി കഴകം...

Feb 26, 2024, 12:09 pm GMT+0000
കൊയിലാണ്ടി ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ: പ്രസിഡന്‍റ്- ഇ. ചന്ദ്രൻ, സെക്രട്ടറി- ഇ. രവി, ട്രഷറി- വി. ഫാസിൽ

കൊയിലാണ്ടി: കൊയിലാണ്ടി യൂനിറ്റിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ചു. പ്രസിഡണ്ടായി  ഇ. ചന്ദ്രൻ, സെക്രട്ടറിയായി ഇ. രവി, ട്രഷറിയായി വി. ഫാസിൽ, ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ...

Feb 26, 2024, 11:04 am GMT+0000
പെൻഷൻകാർ ഒരുമിച്ച് നിൽക്കണം: ടിപി രാമകൃഷ്ണൻ എംഎൽഎ

കൊയിലാണ്ടി: രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്ക് അതീതമായി പെൻഷൻകാർ ഒന്നിച്ചു നിന്നാൽ മാത്രമേ സംഘടനയെ കരുത്തുറ്റതാക്കാനും അതുവഴി എല്ലാവർക്കും ഗുണകരമാകും വിധം അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും കഴിയുള്ളൂ എന്ന് ടിപി രാമകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു....

Feb 25, 2024, 2:21 pm GMT+0000
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ‘മ്യൂറൽ പെയിൻ്റിങ്ങ് സീരീസ്’ തുറയൂരില്‍ ഉദ്ഘാടനം ചെയ്തു

തുറയൂര്‍ :  കൊയപ്പള്ളി തറവാട് ട്രസ്റ്റ് പുതുക്കിപ്പണിത നാലുകെട്ടിൻ്റെ ഒന്നാംനില ഹാളിൽ വരമുഖി വനിതാ ആർട്ടിസ്റ്റ് കമ്യൂണിറ്റിയിലെ കലാകാരികൾ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ‘മ്യൂറൽ പെയിൻ്റിങ്ങ്...

Feb 25, 2024, 2:02 pm GMT+0000
കെഎസ്പിപി വെൽഫെയർ അസോസിയേഷൻ സമ്മേളനം; പുതിയ ഭാരവാഹികളായി പ്രസിഡന്റ് ദിനേശൻ, സെക്രട്ടറി മുഹമ്മദ് കാളിയേറി, ട്രഷറർ സുഗുണൻ

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് പോലീസ് പെന്ഷനേർസ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കൊയിലാണ്ടി പന്തലായനി ബ്ലോക്ക് വ്യവസായ-വികസന-വിപണന കേന്ദ്രത്തിൽ ചേർന്നു. സമ്മേളനത്തിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.കെ വേണു അധ്യക്ഷം വഹിച്ചു....

Feb 24, 2024, 3:20 pm GMT+0000
കർഷക ജനതക്ക് ഐക്യദാർഢ്യം; കൊയിലാണ്ടിയിൽ ആർജെഡി യുടെ ‘നൈറ്റ് മാർച്ച്’

കൊയിലാണ്ടി: കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൈറ്റ് മാർച്ച് നടത്തി. ആർ. ജെ. ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച്...

Feb 24, 2024, 3:10 pm GMT+0000