കൊല്ലം> സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ചാമ്പ്യൻപട്ടത്തിനുള്ള കുതിപ്പിൽ കോഴിക്കോടും കണ്ണൂരും തൃശ്ശൂരുമാണ് മുന്നിൽ. നിലവിലെ...
Jan 5, 2024, 8:44 am GMT+0000ദുബൈ: ഇന്ത്യയുടെയും യു.എ.ഇയുടെയും സൈനിക വിഭാഗങ്ങൾ പങ്കെടുക്കുന്ന സംയുക്ത അഭ്യാസത്തിന് രാജസ്ഥാനിലെ മഹാജനിൽ തുടക്കമായി. ‘മരുഭൂ കൊടുങ്കാറ്റ്’ എന്നുപേരിട്ട സംയുക്ത സൈനികാഭ്യാസം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ കരസേനാ വിഭാഗം അഭ്യാസത്തിൽ...
വടകര: അഞ്ച് ലക്ഷത്തിൽപരം രൂപയുടെ വൈദ്യുതി കുടിശ്ശികയെതുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പുതുപ്പണം സെന്ററിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വടകര പുതുപ്പണത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി സബ്സെന്റർ പ്രൈവറ്റ് സ്ഥാപനമാണെന്ന വാദമുയർത്തി താരിഫ് എൽ.ടി....
വർക്കല: പാപനാശം ഹെലിപാഡിലെ കുന്നിൽനിന്നും താഴേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ച ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി സ്വദേശിനി അമൃത(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരിയായാണ് ഇവർ വർക്കലയിൽ...
പാലാ> വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. പയപ്പാർ തകരപ്പറമ്പിൽ സുനിൽകുമാറാണ് (50) മരിച്ചത്. ചൊവ്വ രാത്രി 12ന് പയപ്പാർ -അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം. സുനിലും...
തൃശൂർ∙ ബിജെപി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു നടിയും നർത്തകിയുമായ ശോഭന. പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ‘‘വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ...
ആലുവ> മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക ഗ്യാസ് ക്രിമറ്റോറിയമാക്കി നവീകരിച്ച എടത്തല പുക്കാട്ടുമുകള്‍ ശ്മശാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
തിരുവനന്തപുരം> ജെസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ജെസ്നയെ കണ്ടെത്താനായില്ല, എന്ത് സംഭവിച്ചു എന്നതിനും തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 2018...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ചത്തെ ലക്ഷദ്വീപ് സന്ദർശനം കോൺഗ്രസ് ബഹിഷ്കരിക്കും. ലക്ഷദ്വീപിനോടുള്ള ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസിന്റെ ലക്ഷദ്വീപ് ഭാരവാഹികളും പോഷക സംഘടനകളും വിട്ടുനിൽക്കും....
ടോക്കിയോ: ജപ്പാനിൽ യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ച് തീപിടിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട് 5.47ന് ജപ്പാൻ എയർലൈൻസ് വിമാനം ജപ്പാൻ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം....
തിരുവനന്തപുരം > പുതുവത്സരദിനത്തിൽ ഐഎസ്ആർഒയോടൊപ്പം പുതു ചരിത്രം കുറിച്ച് പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനികൾ. കോളേജിലെ അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നൊരുക്കിയ വീ- സാറ്റ് ഉപഗ്രഹം പിഎസ്എൽവി സി-58നൊപ്പം കുതിച്ചുപൊങ്ങി. കേരളീയ...