മൂരാട് പാലത്തിലെ ഗതാഗതകുരുക്ക്; ബസ് തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

പയ്യോളി : മൂരാട് പാലത്തിലെയും വടകര ടൗണിലെയും ഗതാഗതപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ബസ് സെക്ഷന്‍ പ്രക്ഷോഭത്തിലേക്ക്. ബസ് ഗതാഗതത്തെ മൂരാട് പാലത്തിലെ കുരുക്ക് സാരമായി ബാധിക്കുന്നതായി യൂണിയന്‍...

just now

May 26, 2017, 10:13 am IST
ചാരായ കേസ് : മുങ്ങിയ പ്രതി വടകര കോടതിയില്‍ കീഴടങ്ങി

വടകര: ഏറാമലയില്‍ ചാരായം പിടികൂടിയ കേസില്‍ മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി. ഏറാമല കണ്ടോത്ത് മീത്തല്‍ ബാബുവാണ് (45) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന്...

just now

May 25, 2017, 2:48 pm IST
വീട്ടില്‍ സൂക്ഷിച്ച 150 ലിറ്റര്‍ വാഷ് പോലീസ് പിടിച്ചെടുത്തു; അരിക്കുളം സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം കുന്നോത്ത് മുക്കിൽ വീട്ടിൽ വെച്ച് വ്യാജ വാറ്റു നടത്തുകയായിരുന്ന യുവാവിനെ കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷും സംഘവും പിടികൂടി. കരിയാത്ത് കാസിം (36) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു...

just now

May 25, 2017, 10:57 am IST
കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാത നിര്‍മാണം അന്തിമഘട്ടത്തിലേക്ക്‌

കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവുന്നു. റെയില്‍പ്പാത കടന്നുപോകുന്നതിനടിയില്‍ മണ്ണുതുരന്നെടുത്ത് അടിപ്പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ബ്‌ളോക്കുകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പ്രവൃത്തി പൂര്‍ത്തിയായത്. റെയില്‍പ്പാതയ്ക്ക് ഇരുവശങ്ങളിലുമായി നിര്‍മിച്ച 10 കോണ്‍ക്രീറ്റ് ബോക്‌സുകളാണ്...

just now

May 24, 2017, 10:15 am IST
കൊയിലാണ്ടി മേല്‍പാലത്തിന് താഴെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നു; പ്രതിഷേധം ശക്തം

കൊയിലാണ്ടി: ഹരിത നഗരമായി പ്രഖ്യാപിച്ച നഗരസഭയിൽ മാലിന്യം കത്തിക്കുന്നതും തള്ളുന്നതും കടുത്ത പ്രതിഷേധത്തിനിടയാക്കുന്നു. കഴിഞ്ഞ ദിവസമാണ് കെ.ദാസൻ എം.എൽ.എ.ഹരിത നഗര പ്രഖ്യാപനം നടത്തിയത്. എന്നാൽ മേൽപ്പാലത്തിന് സമീപം മാലിന്യം തള്ളുകയാണ് വീണ്ടും. മലിന്യം...

just now

May 23, 2017, 10:09 am IST
കഞ്ചാവ് വില്‍പനക്കാരില്‍ പ്രധാനി വടകരയില്‍ പിടിയില്‍

വടകര:  പതിവായി കഞ്ചാവ് വിതരണം ചെയ്യുന്നവരില്‍ പ്രധാനി എക്‌സൈസ് പിടിയില്‍. ചൊക്ലി പന്ന്യന്നൂര്‍ അസ്‌കറാണ് (54) അറസ്റ്റിലായത്. ഇയാളില്‍ നിന്നു 50 ഗ്രാമിന്റെ പതിനാറു പൊതി കഞ്ചാവ് പിടിച്ചെടുത്തു. ദേശീയപാതയില്‍ നാരായണനഗറില്‍ നിന്നാണ്...

just now

May 22, 2017, 2:27 pm IST
പോലീസ് ഉദ്യോഗസ്ഥന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി

പയ്യോളി: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി. ഇക്കഴിഞ്ഞ പതിനാലിന് രാത്രി എട്ടരമണിക്ക് പേരാമ്പ്ര എടവരാട് റോഡില്‍ നിന്നാണ് പയ്യോളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ്...

just now

May 17, 2017, 3:31 pm IST
കൊയിലാണ്ടി ദേശീയപാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു

കൊയിലാണ്ടി: നഗരത്തിൽ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിൾ ഇടുന്നത് കാരണം രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് വിനയാവുന്നു. ഇന്നലെ കാലത്ത് മാർക്കറ്റ് റോഡിനു സമീപം പാർസൽ ലോറി കുഴിയിൽ താണു. ഒരു മണിക്കൂർ നേരത്തെ...

just now

May 17, 2017, 10:19 am IST
ഹിന്ദുത്വത്തിന്റെ മറവിൽ ബിജെപി കോർപറേറ്റുകളെ വളർത്തുന്നു: കോടിയേരി ബാലകൃഷ്ണൻ

വടകര: ഹിന്ദുത്വത്തിന്റെ പേരിൽ മതവികാരം ഇളക്കി വിടുകയും അക്രമം നടത്തുകയും ചെയ്തശേഷം ഉത്തരവാദിത്തം മുഴുവൻ സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ചു കേരള സർക്കാരിനെ പിരിച്ചു വിടാനുള്ള നീക്കമാണ് ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നതെന്നു സിപിഎം...

just now

May 16, 2017, 3:26 pm IST
മുചുകുന്നില്‍ ബിജെപി പ്രവര്‍ത്തകന്റെ വാഹനം തകര്‍ത്ത സംഭവം; അക്രമികളുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍

കൊയിലാണ്ടി: മുചുകുന്നിലെ ബിജെപി പ്രവര്‍ത്തകനായ നെല്ലിമടത്തില്‍ ബാലകൃഷണന്റെ ബൈക്ക് കത്തിക്കുകയും ടെബോ ലോറി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മൂന്നംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന്...

just now

May 15, 2017, 3:16 pm IST