വടകര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു.
നിലവിലെ വോട്ട് നില:
കെ.കെ. രമ (ആർഎംപിഐ): 62,696 (+12,966)
എം.കെ. ഭാസ്കരൻ (ആർജെഡി): 49,730 (-12,966)
അഡ്വ. കെ. ദിലീപ് (ബിജെപി): 12,465 (-50,231)
