കോട്ടക്കൽ :കോട്ടക്കൽ വളപ്പിൽ മൈമു (88) അന്തരിച്ചു. ഭർത്താവ് : പരേതനായ ആലിക്കന്റവിട അബൂബക്കർ. മക്കൾ: റസാഖ്, നബീസ. മരുമക്കൾ : ഇബ്രാഹിം , സാഹിറ. മയ്യിത്ത് നിസ്കാരം ജലാൽ പള്ളിയിൽ
കോട്ടക്കൽ വളപ്പിൽ മൈമു (88) അന്തരിച്ചു.
Apr 8, 2026, 7:07 am GMT+0000
payyolionline.in
കോൺഗ്രസിന്റെ വയനാട് ഫണ്ട് വിവാദം: എൻ.എസ്. നുസൂറിന്റെ പരാതിയിൽ പ്രാഥമിക അന്വേഷ ..
പാലക്കാട്ട് ബിജെപി വോട്ടിന് പണം നൽകിയെന്ന് ആരോപണം; കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തു ..
