പയ്യോളി: ഇരിങ്ങൽ ധർമ്മശാസ്താ ക്ഷേത്രം മുൻ പ്രസിഡണ്ടും എൻ ജി ഒ അസോസിയേഷൻ കൊയിലാണ്ടി മുൻ ബ്രാഞ്ച് പ്രസിഡണ്ടും ജില്ലാ സർവ്വേ സുപ്രണ്ടുമായിരുന്ന ഇരിങ്ങൽ മേത്തോടി നാരായണൻ ( 79 )നിര്യാതനായി.
ഭാര്യ: സൗമിനി. മക്കൾ: ദീപ .ഷീബ (അധ്യാപികഎന് എം എം യു.പി സ്കൂൾ നാറാത്ത് ഉള്ളിയേരി ), പരേതയായ പ്രിയ
മരുമക്കൾ : ശ്രീധരൻ (പയ്യോളി ) അജിത്ത് കുമാർ (അധ്യപകൻ അരിക്കുളം ഹയർ സെക്കണ്ടറി സ്കൂൾ ).
സഹോദരങ്ങൾ: നാണു, ശിവദാസൻ ,രാധാകൃഷ്ണൻ,സരോജിനി, പരേതനായ രാജൻ . സഞ്ചയനം ശനിയാഴ്ച
ഇരിങ്ങൽ മേത്തോടി നാരായണൻ നിര്യാതനായി
May 16, 2023, 9:27 am GMT+0000
payyolionline.in
സംസ്ഥാനത്ത് 8 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 ഡിഗ്രി ..
കെട്ടിട നികുതി വർദ്ധനവ് : തിക്കോടിയില്‍ യുഡി എഫ് അംഗങ്ങള്‍ ഇറങ്ങി പോയി