കൊയിലാണ്ടി : സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് എംപ്ലോയീസ് യൂണിയൻ സിഐടിയു (കെജി എച്ച്ഡിഎസ് ഇയു) വിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ
വിളംബര ജാഥ നടത്തി
യു കെ പവിത്രൻ , നന്ദകുമാർ ഒഞ്ചിയം, രശ്മി കൊയിലാണ്ടി, കെ കെ ശൈലേഷ് , ബിജീഷ്, എ പി ലജിഷ, എ കെ ലീന എന്നിവർ നേതൃത്വം നൽകി.