വന്മുകo-എളമ്പിലാട് എംഎൽപി സ്കൂളിൽ ശിശുദിന റാലി

news image
Nov 14, 2022, 12:17 pm GMT+0000 payyolionline.in

പയ്യോളി: വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി വാർഡ് മെമ്പർ ടി.എം.രജുല ഫ്ലാഗോഫ് ചെയ്തു.
പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷയായി.

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് , എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ ,
പി. നൂറുൽഫിദ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe