കൊയിലാണ്ടി: കേരള നിയമസഭയിൽ യുഡിഎഫ് നടത്തിയ അക്രമ സമരത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. കെ.കെ മുഹമ്മദ്, പി.വിശ്വൻ, കെ.ദാസൻ, എം.പി. ഷിബു, ഇ.കെ.അജിത്ത്, എസ്.സുനിൽ മോഹൻ, കെ.ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, സി. സത്യ ചന്ദ്രൻ , സുരേഷ് മേലേപ്പുറത്ത്, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.
നിയമസഭയിലെ അക്രമ സമരം; കൊയിലാണ്ടിയിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
Mar 16, 2023, 1:09 pm GMT+0000
payyolionline.in
റെയിൽവേ ഗേറ്റ് കീപ്പർ നിയമനങ്ങൾ കരാർവത്കരിക്കുന്നു; കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ മാ ..
അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥി ..