നന്തിബസാർ : എളാട്ടേരി കോട്ടക്കുന്ന് കെ.കെ.രാമകൃഷ്ണൻ്റെ മകൻ രാഹുൽ ( 35 ) നിര്യാതനായി. മാതാവ്: സൗമിനി സഹോദരൻ: രാകേഷ് (ദുബൈ). സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക്
നന്തി എളാട്ടേരി കോട്ടക്കുന്ന് രാഹുൽ നിര്യാതനായി
Jan 18, 2023, 4:21 am GMT+0000
payyolionline.in
കല്ലാച്ചിയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം: പോലീസ് വാഹനം തകർത്തു; രണ്ട് പേർ കസ് ..
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് ..