ചങ്ങരോത്ത് യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പേരാമ്പ്ര: ചങ്ങരോത്ത് ജാനകിവയലിൽ യുവാവിനെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സംഭവസമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ എഴുന്നേറ്റ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. മരണത്തിൽ പരക്കെ ദുരൂഹതയുണ്ടെന്ന് അരുണിന്റെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് […]

Kozhikode

Jun 4, 2026, 3:02 pm GMT+0000
ഓണത്തിന് പയ്യോളിയുടെ സ്വന്തം പൂക്കൾ; ചെണ്ടുമല്ലി തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

പയ്യോളി: വരാനിരിക്കുന്ന ഓണത്തിന് പയ്യോളി മുനിസിപ്പാലിറ്റിക്ക് ആവശ്യമായ പൂക്കൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കമായി. പയ്യോളി കൃഷിഭവൻ ജനകീയാസൂത്രണം 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെണ്ടുമല്ലി തൈകളുടെ വിതരണ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ. നിർവ്വഹിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. […]

Kozhikode

Jun 4, 2026, 2:49 pm GMT+0000
വിവാഹ വാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ നേപ്പാൾ സ്വദേശി ബംഗളൂരുവിൽ പിടിയിൽ

കൊയിലാണ്ടി: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിയ നേപ്പാൾ സ്വദേശി കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. നേപ്പാൾ സ്വദേശിയായ ഗജേന്ദ്ര റാണ ചേത്രി എന്ന സാഗർ ചേത്രിയാണ് ബംഗളൂരുവിൽ വെച്ച് അറസ്റ്റിലായത്. രണ്ട് വർഷം മുൻപ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെയാണ് പ്രതി വലയിലാക്കിയത്. താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചായിരുന്നു സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എന്നാൽ യുവതി വിവാഹം കഴിക്കാൻ […]

Kozhikode

Jun 4, 2026, 2:20 pm GMT+0000
പെട്രോൾ വിലക്കയറ്റം: പയ്യോളിയിൽ സി.പി.ഐ.(എം) പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പയ്യോളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സി.പി.ഐ.(എം) നേതൃത്വത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യോളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണയുടെ ഔദ്യോഗിക ഉദ്ഘാടനം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. […]

Kozhikode

Jun 4, 2026, 2:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 5വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10.30 am to 1:30 pm ഡോ. ജവഹർ ആദിരാജ വൈകുന്നേരം (On booking )   2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM   3.ശിശുരോഗ വിഭാഗം ഡോ: ഗിജേഷ്. ജി. കെ 9.30 am to 11.00 am& 4.00 pm to 6.00 pm   4.ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് 8.30 am to 6.00 […]

Kozhikode

Jun 4, 2026, 12:54 pm GMT+0000
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. FIR […]

Kozhikode

Jun 4, 2026, 12:16 pm GMT+0000
റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം; സർക്കാരിനോട് വിശദീകരണം തേടി ഹെെക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌മെന്റ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസ് സിബിഐ അന്വേഷിക്കുന്നതെന്തിനാണെന്ന ചോദ്യവും ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. ഫെഡറൽ ഘടനയിൽ സംസ്ഥാന പൊലീസ് ആണ് കേസ് അന്വേഷിക്കേണ്ടത്. പൊലീസ് […]

Kozhikode

Jun 4, 2026, 12:14 pm GMT+0000
‘ധവളപത്രം സ്വകാര്യവൽക്കരണത്തിൻ്റെ കർട്ടൺ റൈസർ, ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞത് ഖജനാവിൽ പണമുള്ളത് കൊണ്ട്’

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വന്നയുടൻ ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതുമൊക്കെ ഖജനാവിൽ പണം ഉള്ളത് കൊണ്ടാണെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. എല്ലാം കുഴപ്പം ആണ് എന്ന് പറയുന്നത് ശരിയല്ലെന്നും കിഫ്‌ബിയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകില്ലെന്ന് കരുതുന്നുവെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തിന് പശ്ചാത്തലം ഒരുക്കാനാണ് നിലവിലെ ധവളപത്രം.അതിനുള്ള കർട്ടൻ റൈസർ ആണ് ധവളപത്രമെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാം സ്വകാര്യവത്കരിക്കാൻ ഉള്ള നീക്കം ആണെങ്കിൽ […]

Kozhikode

Jun 4, 2026, 12:10 pm GMT+0000
ആറുവരിപ്പാതയ്ക്ക് താഴെ രൂപപ്പെട്ട വൻ ഗർത്തം മണ്ണിട്ട് മൂടി; പയ്യോളിയിൽ അപകടഭീതി, ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

പയ്യോളി: ദേശീയപാത ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾപുരത്ത് രൂപപ്പെട്ട വലിയ ഗർത്തം കരാർ കമ്പനി അധികൃതർ മണ്ണിട്ട് മൂടി. കനത്ത മഴയെ തുടർന്ന് റോഡിനടിയിൽ നിന്ന് വ്യാപകമായി മണ്ണ് ഒലിച്ചുപോയതോടെയാണ് ഗുഹയ്ക്ക് സമാനമായ രീതിയിൽ ഇവിടെ ഗർത്തം രൂപപ്പെട്ടത്. അപകടാവസ്ഥ പരിഹരിക്കാതെ വെറും മണ്ണ് മാത്രം നിറച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരിൽ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മൂന്നുവരിപ്പാതയുടെ അടിയിൽ നിന്നാണ് മൂന്ന് മീറ്ററോളം ദൂരത്തിൽ മണ്ണ് പുറത്തേക്ക് ഒലിച്ചുപോയത്. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത […]

Kozhikode

Jun 4, 2026, 10:27 am GMT+0000
ഭാഗ്യം വിളിച്ചപ്പോൾ സ്വിച്ച് ഓഫ്’: 52 കോടിയുടെ ബിഗ് ടിക്കറ്റ് ബഹ്റൈൻ മനാമയിലെ കൊയിലാണ്ടി നടേരി സ്വദേശിയായ പ്രവാസി മലയാളിക്ക്

കൊയിലാണ്ടി: അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തെ തത്സമയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 മില്യൺ ദിർഹം (ഏകദേശം 52 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കി മലയാളി പ്രവാസി. കൊയിലാണ്ടി നടേരി സ്വദേശിയും ബഹ്റൈൻ താമസക്കാരനുമായ കൃഷ്ണകുമാർനാണ് (കിച്ചു) പ്രവാസലോകത്തെ  കോടീശ്വരനായി മാറിയത്. മെയ് 28-ന് എടുത്ത 339729 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഈ മഹാഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. മനാമയിൽ ഗോൾഡ് സിറ്റിക്ക് സമീപം മുൻപ് ‘കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ്’ നടത്തിവരികയായിരുന്നു കൃഷ്ണകുമാർ. നടേരി സ്വദേശിയായ രവീന്ദ്രന്റെയും […]

Kozhikode

Jun 4, 2026, 10:07 am GMT+0000