ചിങ്ങപുരം : ചിങ്ങപുരത്തെ തെക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ ( 81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.ബാലകൃഷ്ണൻ നായർ( റിട്ട കായികാദ്ധ്യാപകൻ തൃക്കോട്ടൂർ യു.പി.സ്കൂൾ). മക്കൾ : ഗീത (റിട്ടയേർഡ് അധ്യാപിക മൊതക്കര ഗവ. എൽ.പി സ്കൂൾ വെള്ളമുണ്ട), മധു ടി , മഞ്ജുള (റിട്ട അധ്യാപിക.കടലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നന്തി ) ശ്രീജ (അധ്യാപിക പടിഞ്ഞാറത്തറ ഹയർ സെക്കൻ്ററി സ്കൂൾ വയനാട്), പരേതനായ രാധാകൃഷ്ണൻ (ബാബു) : മരുമക്കൾ: സുഗതൻ ( റിട്ടയേർഡ് അധ്യാപകൻ മാനന്തവാടി ജിയുപി സ്കൂൾ ), ജിഷി , സദാനന്ദൻ ( റിട്ട സീനിയർ സൂപ്രണ്ട് ഹോമിയോ മെഡിക്കൽകോളേജ് കോഴിക്കോട് ), സുരേഷ് ( റിട്ട ക്ലാർക്ക് കൽപറ്റ മുനിസിപ്പാലിറ്റി). സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.
ചിങ്ങപുരം തെക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു.
Nov 10, 2026, 12:33 am GMT+0000
payyolionline.in
