ഷാഫി പറമ്പിൽ എംപി മൂരാട് മുതൽ തിക്കോടി വരെയുള്ള ദേശീയപാതയിലെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്നു – വീഡിയോ

news image
Jul 20, 2024, 10:58 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസ്സിലാക്കാൻ വടകര എംപി ഷാഫി പറമ്പിൽ സ്ഥലങ്ങൾ സന്ദർശിച്ചു.

NHAI പ്രൊജക്ട് ഡയരക്ടർ ആശുദേഷ് സിൻഹ, അദാനി പ്രൊജക്ട് ഡയരക്ടർ പ്രേംകുമാർ, വഗാഡ് പ്രൊജക്ട് ഡയരക്ടർ രാജശേഖർ എന്നിവർ എംപിക്കൊപ്പം ഉണ്ടായിരുന്നു.

മൂരാട് മുതൽ തിക്കോടി വരെയുള്ള ഭാഗങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe