വൻമുഖം ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണം നടത്തി

news image
Dec 30, 2024, 6:13 am GMT+0000 payyolionline.in

 പയ്യോളി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണ ചടങ്ങ്  നടന്നു.  വൈകിട്ട് 5 മണിക്ക് മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ക്ഷേത്രം ശ്രീകോവിൽ നിന്നും പകർന്നു നൽകിയ അഗ്നി ഉപയോഗിച്ച് മോഹനൻ അണ്ടിക്കോട് ആദ്യ ദീപം തെളിയിച്ചു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe