മൂന്നാസ് ഗ്രൂപ്പ് ഉടമ കുനിയിൽ സഹദ് അബുദാബിയിൽ അന്തരിച്ചു

news image
Oct 10, 2022, 2:35 pm GMT+0000 payyolionline.in

കൊയിലാണ്ടി : മുന്നാസ് ഗ്രൂപ്പ് ഉടമയും അബുദാബിയിൽ ദീർഘകാലമായി ബിസിനസ്കാരനുമായ കുനിയിൽ സഹദ് ( 62 ) അബുദാബിയിൽ നിര്യാതനായി . ഭാര്യ: റാബിയ . മക്കൾ: ഡോ: സമാഹ് (മംഗലാപുരം മെഡിക്കൽ കോളേജ്), സാബിർ (അബുദാബി), മുഹമ്മദ് സഹദ് (യു.കെ.) , നഹ്യാൻ . മരുമക്കൾ: ഡോ: ഷൈജർ (അസീസിയ ഹോസ്പിറ്റൽ), നദ (അബുദാബി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe