മുചുകുന്നിൽ അടിക്കാടിന് തീപിടിച്ചു

news image
Feb 10, 2023, 12:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡ് സൈഡിലുള്ള അടിക്കാടിനു തീ പിടിച്ചു.  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളമൊഴിച്ച് തീ അണക്കുകയും കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്തു.

സേനാംഗങ്ങളായ  ഗ്രേഡ് എ.എസ്.ടി.ഓ മജീദ്, നിധി പ്രസാദ്, സിജിത്ത്, നിതിൻരാജ്, മനോജ്, ബിനീഷ്, ഹോം ഗാർഡ് രാജേഷ് , ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe