കെഎസ്ടിഎ സംസ്ഥാന സമ്മേളനം; തുറയൂരിൽ പതാകദിനവും പൊതുയോഗവും സംഘടിപ്പിച്ചു

news image
Feb 10, 2023, 12:52 pm GMT+0000 payyolionline.in

തുറയൂർ:  കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മേലടി സബ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തുറയൂരിൽ പതാകദിനവും പൊതുയോഗവും സംഘടിപ്പിച്ചു.  പൊതുയോഗം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡി.കെ ബിജു ഉദ്ഘാടനം ചെയ്തു.

അനുരാജ് വരിക്കാലിൽ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി മനോജ് കുമാർ.കെ .കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ് ജില്ലാ പ്രസിഡണ്ട് അനീഷ്.പി അദ്ധ്യക്ഷത വഹിച്ചു. തുറയൂർ ബ്രാഞ്ച് സെക്രട്ടറി രജീഷ് .കെ .എം നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe