മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ കേസ് സിബിഐക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി 

news image
Jul 27, 2023, 4:03 pm GMT+0000 payyolionline.in

ദില്ലി : മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാല്‍സംഗം ചെയ്തതുമായ കേസ് സിബിഐക്ക്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ അറസ്റ്റിലായതായി സര്‍ക്കാര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe