പാലച്ചുവട് അറഫ വീട്ടിലെ പരേതനായ ഒ.വി അബ്ദുള്ള ഹാജിയുടെ മകൻ അബ്ദുൽ മാജിദ് നിര്യാതനായി

news image
Oct 17, 2022, 2:50 am GMT+0000 payyolionline.in

പയ്യോളി : ശനിയാഴ്ച മരണപ്പെട്ട പാലച്ചുവട് അറഫ വീട്ടിലെ ഒ.വി അബ്ദുള്ള ഹാജിക്ക് പിന്നാലെ ഇന്നലെ മകൻ അബ്ദുൽ മാജിദും ( 25  ) നിര്യാതനായി. സപ്റ്റംബർ 6 ന് ഇടിഞ്ഞ കടവിൽ വെച്ച് സ്കൂട്ടറിൽ ബസ്സിടിച്ചതിനെ തുടർന്ന് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മാതാവ് : ഖദീജ . സഹോദരങ്ങൾ: നഫീസ, ഫാത്വിമ , ഹാഫിള് മുഹമ്മദ് തർഖ വി, ഖബറടക്കം ഇന്ന് (തിങ്കൾ) ചരിച്ചൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe