പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; പയ്യോളിയിൽ ജനാധിപത്യമഹിള അസോസിയേഷൻ ക്യാമ്പയിൻ

news image
Oct 20, 2023, 2:53 pm GMT+0000 payyolionline.in

പയ്യോളി: ‘സാമ്രാജ്യത്വയുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യമഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ചപലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിൻ ഡി ദീപ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്  സി   വി ശ്രുതി അധ്യക്ഷയായി. വി ടി ഉഷ സംസാരിച്ചു. ഉഷ വളപ്പിൽ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe