പയ്യോളി ഹൈസ്‌കൂളില്‍ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു

news image
Jul 15, 2024, 5:58 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത കൂട്ടായ്മയായ “രാഗതരംഗിണി” പ്രോഗ്രാം പയ്യോളി കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു.
വി.പി നാസർ, മനോജ്‌കുമാർ കണ്ണോത്ത്, ഇ.എ സലീം സംസാരിച്ചു.


രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ നടന്ന പരിപാടിയിൽ എല്ലാവരും ഗാനങ്ങൾ ആലപിച്ചു. സപ്റ്റംബർ 8 ന് നടക്കുന്ന പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം വിജയിപ്പിക്കുന്നതിന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe