പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി

news image
Jul 17, 2024, 9:44 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. കർക്കിടകം 1 മുതൽ 31വരെ എല്ലാ ദിവസവും ഗണപതി ഹോമവും ഭാഗവതി സേവയും നടക്കും. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ജന്മനക്ഷത്ര ദിവസങ്ങളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താവുന്നതാണ്. എല്ലാ ദിവസങ്ങളിലും എം. സി. പ്രസന്ന രാമായണ പാരായണം ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe