പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ 19ന് സ്തനാർബുദ ബോധവൽക്കരണ ക്ലാസ്

news image
Oct 17, 2023, 3:41 pm GMT+0000 payyolionline.in

പയ്യോളി: ഒക്ടോബർ ലോക സ്തനാർബുദ അവബോധമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ ഒക്ടോബർ 19ന് വൈകുന്നേരം 3 മണിക്ക് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടക്കും. കാൻസർ രോഗവിദഗ്ധനായ ഡോ. സാഹിദ് ക്ലാസ് നയിക്കും. ജനറൽ മെഡിസിൻ എം.ഡി ഡോ. സാക്കിർ ഹുസൈൻ ക്ലാസിൽ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe