പയ്യോളി റോട്ടറി ക്ലബിന് പുതിയ ഭാരവാഹികളായി; പ്രസിഡന്റ്‌ അബ്ദുൾ സലാം ഫർഹത്ത്, സെക്രട്ടറി കൃഷ്ണൻ പടിഞ്ഞാറയിൽ

news image
Jul 18, 2024, 3:21 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ് അഡ്വക്കേറ്റ് റസാഖ്
പയ്യോളിയുടെ അമ്മു  റെസിഡെൻസി ഹാളിൽ ചേർന്നു. ഭാരവാഹികളായി അബ്ദുൾ
സലാം ഫർഹത്തു പ്രസിഡന്റ്‌, കൃഷ്ണൻ പടിഞ്ഞാറയിൽ സെക്രട്ടറി , നാരായൺ പി കെ ട്രെഷറർ ,
സോണൽ കോ.ഓർഡിനേറ്റർ പി. രാജ്‌കുമാർ മുഖ്യാതിഥിയായി.

അസിസ്റ്റന്റ് ഗവർണർ രവീന്ദ്രൻ ചള്ളയിൽ, അഡ്വ. റസാഖ് പയ്യോളി, അഡ്വ.ഹാഷിക് പയ്യോളി, രവികുമാർ, കെ പ്രേമൻ, വിനീത്, മനോജ്‌ നമ്പ്യാർ എന്നിവർ സംസാരിച്ചു. പ്രശസ്ത ഗായകൻ നിതീഷ് കാർത്തിക്കി ന്റെ ഗാനനിശയും വേദി ധന്യമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe