പയ്യോളി: മേലടി എസ്.എൻ.ബി.എം.ഗവ:യു.പി. സ്കൂളിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യു.പി.എസ്.ടി, ഫുൾ ടൈം ഹിന്ദി, പാർട്ട് ടൈം യു.പി. ഉറുദു, ഫുൾ ടൈം എൽ.പി.അറബിക് . മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.5.2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പയ്യോളി മേലടി എസ്.എൻ.ബി.എം.ഗവ:യു.പി. സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം: അഭിമുഖം നാളെ
May 29, 2024, 6:33 am GMT+0000
payyolionline.in
സ്വർണ വില വർധന തുടരുന്നു, ഒപ്പം വെള്ളിയുടെ വിലയും റെക്കോർഡിലേക്ക്
കടൽക്ഷോഭത്തിൽ കുടുങ്ങി വള്ളങ്ങൾ; രക്ഷയ്ക്കെത്തി തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മ ..