പയ്യോളി ജവഹർ ബാൽ മഞ്ച് ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി

news image
Dec 28, 2023, 3:01 pm GMT+0000 payyolionline.in

പയ്യോളി: ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാച്ചാജി ഗോൾഡ് മെഡൽ അഖിലേന്ത്യ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഷമീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ പ്രശാന്ത് കരുവഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ചെയർമാൻ നിത്യ സുരേഷ് അധ്യക്ഷത വഹിച്ചു. സുധീഷ് എംപി സ്വാഗതവും മനോജ് എൻ എം ആശംസ നേർന്നു. സജീഷ് കോമത്ത് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe