പയ്യോളി: ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ്ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി അനൂപ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, ജനാധിപത്യ മഹിള അസോസി യേഷൻ ജില്ല പ്രസിഡന്റ് ഡി ദീപ, ബ്ലോക്ക് പ്രസിഡൻറ് സി ടി അജ യഘോഷ്, ഒലീന എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി വി മനോജൻ സ്വാഗതം പറഞ്ഞു.