പെരുമാൾപുരത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

news image
Mar 28, 2025, 6:10 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി പെരുമാൾപുരം പുലി റോഡിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പൊയിൽകാവ് സ്വദേശി ഗീതാനന്ദൻ (54) ആണ് മരിച്ചത്.പയ്യോളി – പേരാമ്പ്ര റോഡിലെ മണവാട്ടി ഗോൾഡ് കവറിംങ്ങ് സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe